അസംബ്ലി ഇലക്ഷന്‍ : പാര്‍ട്ടികള്‍ നേടിയ സീറ്റുകള്‍ (1957-2011)

1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നതോടെ രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന വി.എസ്.റാവു ആക്ടിങ് ഗവര്‍ണര്‍ ആയി. അധികം താമസിയാതെ കേരള ഗവര്‍ണര്‍ ആയി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്നു.

പാര്‍ട്ടികള്‍ വര്‍ഷം
  1957 1960 1965 1967 1970 1977 1980 1982 1987 1991 1996 2001 2006 2011 2016
സി.പി.ഐ 60 26 3 19 16 23 17 13 16 12 18 7 17 13  
സി.പി.ഐ (എം) - - 40 52 32 17 35 26 38 28 40 24 61 47  
ഐ.എന്‍.സി. 43 63 36 9 32 38 17 20 33 57 37 62 24 38  
മുസ്ലിംലീഗ് 8 11 6 14 12 3 14 14 15 19 13 17 8 20  
കേരള കോണ്‍ഗ്രസ്സുകള്‍ - - 23 5 14 22 15 15 9 13 14 15 13 11*  
ബി.ജെ.പി.  - - - - - - - - - - - - - -  

* കേരള കോണ്‍ഗ്രസ് (എം)9, കേരള കോണ്‍ഗ്രസ് (ജേക്കബ്) 1, കേരള കോണ്‍ഗ്രസ് (ബി) 1.

കൂട്ടുകക്ഷി മന്ത്രിസഭയിലെ പ്രധാനവകുപ്പുകളുടെ വിവരണം (1957-2011)



top