ലോകം

ഇന്ത്യ

കേരളം


1580

യൂറോപ്പില്‍ പോര്‍ട്ടുഗീസും സ്പെയിനും ഒറ്റരാഷ്ട്രമായി. സ്പെയിനിലെ ഭരണാധികാരി ഫിലിപ്പ് ദ്വിതിയന്‍ ലിസ്ബണ്‍ തുറമുഖത്ത് ഡച്ചുകാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നു


1589

വില്യം ഷേക്സ്പിയര്‍ സാഹിത്യസൃഷ്ടി ആരംഭിക്കുന്നു


1592

ലിന്‍ഷോട്ടന്‍ കിഴക്കന്‍ ദേശങ്ങളെപ്പറ്റിയുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നു. അതോടെ ഇന്ത്യയിലെത്താന്‍ ഡച്ചുകാര്‍ (നെതര്‍ലണ്ട്) കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നു.

ഗലീലിയോ (1564-1642) ഗവേഷണം തുടരുന്നു.