ഉദയംപേരൂര്‍ സുനഹദോസ്
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദയം -
പോര്‍ട്ടുഗീസുകാര്‍ കുഞ്ഞാലിമരയ്ക്കാരെ വധിക്കുന്നു
നെതര്‍ലണ്ടില്‍ യുണൈറ്റഡ് കമ്പനി (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി) രൂപീകരിക്കുന്നു.
അതിന്റെ നേതൃത്വത്തില്‍ വാന്‍ഡര്‍ ഹാഗന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നു.
എലിസബത്ത് രാജ്ഞി അന്തരിച്ചു;
ജെയിംസ് ഒന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവ് (1625)
വാന്‍ഡര്‍ ഹാഗന്‍ കണ്ണൂരിലെത്തി.
പിന്നീട് കോഴിക്കോടും ചേറ്റുവായിലും എത്തിയ സംഘം സാമൂതിരിയുമായി കരാര്‍ ഒപ്പിടുന്നു.
ഒരു ഇന്ത്യന്‍ രാജാവും ഡച്ചുകാരും തമ്മിലുള്ള ആദ്യ ഉടമ്പടി.
അക്ബര്‍ ചക്രവര്‍ത്തി അന്തരിച്ചു.
ജഹാംഗീര്‍ മുഗള്‍ ചക്രവര്‍ത്തി (1627-1658 വരെ)
ഡച്ച് സംഘം ഗോല്‍ക്കണ്ട, സൂററ്റ് എന്നിവിടങ്ങളിലെത്തുന്നു
ഇംഗ്ലീഷുകാര്‍ അമേരിക്കയില്‍ സ്ഥിരമായി കുടിയേറ്റം ആരംഭിച്ചു
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധിയായ വില്യം ഹോക്കിന്‍സ് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തുന്നു
ഹോളണ്ടി (നെതര്‍ലണ്ടില്‍) ടെലിസ്കോപ്പ് കണ്ടുപിടിക്കുന്നു