ലോകം

ഇന്ത്യ

കേരളം


1677

ജേക്കബ് ലോബ്സ് പുതിയ കമാണ്ടറായി കൊച്ചിയില്‍


1678

കൊച്ചിയില്‍ ആഭ്യന്തരകലഹം. കൊച്ചി രാജ്യഭരണം ഡച്ച് പ്രതിനിധിയെ ഏല്പിച്ചു.


1680

ശിവജിയുടെ മരണം


1681

കൊച്ചിരാജാവും ഡച്ചുകാരും തമ്മില്‍ വീണ്ടും ഉടമ്പടി. ഡച്ച് ഉദ്യോഗസ്ഥന്‍ മന്ത്രിയായി.


1684

ഇംഗ്ലീഷുകാര്‍ക്ക് അഞ്ചുതെങ്ങില്‍ കോട്ട കെട്ടാന്‍ ആറ്റിങ്ങല്‍ റാണി അനുവാദം നല്കുന്നു


1687

ഐസക് ന്യൂട്ടണ്‍ (1642-1727) ചലനനിയമം ആവിഷ്കരിക്കുന്നു


1689

റഷ്യയില്‍ പീറ്റര്‍ ചക്രവര്‍ത്തി (1725 വരെ)


1690

കല്‍ക്കട്ടയുടെ സ്ഥാപനം


1691

വെട്ടം യുദ്ധം