യൂറോപ്പില്‍ അസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധം
മറാഠികള്‍ ആര്‍ക്കാട് ആക്രമിക്കുന്നു
കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ മാര്‍ത്താണ്ഡവര്‍മ്മ തോല്പിക്കുന്നു. തിരുവിതാംകൂറും ഡച്ചുകാരും തമ്മില്‍ പുതിയ സന്ധി.
ഡ്യൂപ്ലേ ഇന്ത്യയില്‍ ഫ്രഞ്ച് ഗവര്‍ണര്‍ ആയി നിയമിതനായി.
ഒന്നാം കര്‍ണാടിക് യുദ്ധം (1748 വരെ)
രണ്ടാം കര്‍ണാടിക് യുദ്ധം (1754 വരെ)
ഇംഗ്ലണ്ടില്‍ വ്യവസായിക വിപ്ലവം ആരംഭിക്കുന്നു
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജ്യം കുലദൈവമായ ശ്രീപത്മനാഭന് സമര്‍പ്പിക്കുന്നു. അതോടെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ 'ശ്രീപത്മനാഭ ദാസന്‍' മാരായി.
ഉത്തരകേരളത്തിലെ ഡച്ച് പ്രദേശങ്ങളില്‍ സാമൂതിരിയുടെ ആക്രമണം.