യുറോപ്പില്‍ സപ്തവത്സരയുദ്ധം
ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യയില്‍ സാമ്രാജ്യത്തിനടിസ്ഥാനമിട്ട പ്ലാസിയുദ്ധം. റോബര്‍ട്ട് ക്ലൈവ് ഇംഗ്ലീഷ് ഗവര്‍ണര്‍
മൂന്നാം കര്‍ണാടിക് യുദ്ധം
മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു.
ധര്‍മ്മരാജാവ് (കാര്‍ത്തികതിരുനാള്‍) പുതിയ രാജാവ്
ജോര്‍ജ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവ് (1820 വരെ)
തിരുവിതാംകൂര്‍കൊച്ചി ഉടമ്പടി
സാമൂതിരി തിരുവനന്തപുരത്ത്
ബക്സര്‍ യുദ്ധം
ഹൈദരാലിയുടെ ഉത്തരകേരള ആക്രമണം
ഒന്നാം മൈസൂര്‍ യുദ്ധം.
ക്ലൈവ് വിടപറയുന്നു
വാറന്‍ ഹേസ്റ്റിങ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണര്‍ (1785 വരെ)
ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യയിലെ റഗുലേറ്റിങ്ങ് ആക്ട് പാസാക്കി
അമേരിക്കയില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി
ഹൈദരാലിയുടെ സൈന്യം വയനാടന്‍ കുന്നുകളില്‍
ഫ്രാന്‍സില്‍ ലൂയി പതിനാറാമന്‍ ഭരണം തുടങ്ങുന്നു (1793 വരെ)