മാതാ അമൃതാനന്ദമയിക്ക് നെതര്‍ലണ്ടില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചു. ഇന്ത്യാക്കാരും വിദേശികളുമായി നൂറുകണക്കിനാളുകള്‍ അമ്മയെ കാണാനെത്തി. ഇന്ത്യയിലെ നെതര്‍ലണ്ട് അമ്പാസിഡര്‍ വേണുരാജാമണിയും ഭാര്യ സരോജ്താപ്പയും ചേര്‍ന്ന് അമ്മയെ സ്വീകരിച്ചു. വിവധ രാജ്യങ്ങളിലെ ഉദ്ദ്യോഗസ്ഥന്മാരും ചടങ്ങകളി പങ്കെടുത്തിരുന്നു