അന്നത്തെ കേരളം അഥാവാ മലബാര്‍ എന്ന് വിദേശികള്‍ വിളിച്ചിരുന്ന മലയാളക്കരയില്‍ തെക്ക് വേണാട്(തിരുവിതാംകൂറും മധ്യഭാഗം കൊച്ചി അതിനപ്പുറം കോഴിക്കോട് സാമുതിരി രാജ്യം വടക്കേ അറ്റം കോലത്തുനാട് എന്ന വലിയ നാടുകളും അനേകം...