മലബാറില്‍ മുസ്ലിംലീഗിന്റെ തുടക്കം

1917-ല്‍ ഡാക്കായില്‍ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ശാഖ മലബാറിലും ആരംഭിച്ചു.
1917-ല്‍ ഡാക്കായില്‍ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ശാഖ മലബാറിലും ആരംഭിച്ചു.
1937-ല്‍ മലബാര്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായി കണ്ണൂര്‍ അബ്ദുര്‍ റഹിമാന്‍ ആലിരാജയെ തിരഞ്ഞെടുത്തു.

 1917

ഡാക്കായില്‍ സ്ഥാപിച്ച മുസ്ലിംലീഗിന്റെ ശാഖ മലബാറിലും ആരംഭിച്ചു.


 1934

തിരഞ്ഞെടുപ്പില്‍ തെക്കന്‍ കാനാറ നിയോജകമണ്ഡലത്തില്‍നിന്നും മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഹാജി അബ്ദുള്‍ സത്താര്‍ സേട്ട് വിജയിച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് തോറ്റത്.


 1937

മലബാര്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായി കണ്ണൂര്‍ അബ്ദുര്‍ റഹിമാന്‍ ആലിരാജയെ തിരഞ്ഞെടുത്തു.




top