നെതര്‍ലന്‍ഡ്സ്
ഒറ്റനോട്ടത്തില്‍
പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
രാജ്യത്തിന്റെ മറ്റ് പേരുകള്‍ | : ഡച്ച്, ഹോളണ്ട് |
ഔദ്യോഗിക പേര് | : കിംഗ്ഡം ഓഫ് നെതര്‍ലണ്ട്സ് |
കിടപ്പ് | : വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ |
തലസ്ഥാനം | : ആംസ്റ്റര്‍ഡാം |
വിസ്തൃതി | : 41,526 ച.കി.മീറ്റര്‍ |
ജനസംഖ്യ | : 16 ദശലക്ഷം |
നാണയം | : യൂറോ |
ഔദ്യാഗിക ഭാഷ | : ഡച്ച്, ഫ്രിസിയന്‍ |
സാക്ഷരത | : 100 ശതമാനം |
രാഷ്ട്രത്തലവന്‍ | : രാജാവ് / രാജ്ഞി |
ഭരണത്തലവന്‍ | : പ്രധാനമന്ത്രി |
ലോകത്ത് അറിയപ്പെടുന്ന ഡച്ച് സംരംഭങ്ങള്‍ | : യൂനിലിവര്‍ , ഹെയ്നിയന്‍ , ഫിലിപ്സ് |
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later