നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പാര്‍ട്ടികളുടെ നിലയും | |
1957 | |
സി.പി.ഐ. സി.പി.ഐ.സ്വത. ഐ.എന്‍.സി. പി.എസ്.പി. എം.എല്‍ സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
60 5 43 9 8 1 26 |
1960 | |
ഐ.എന്‍.സി. പി.എസ്.പി എം.എല്‍ സി.പി.ഐ. സി.പി.ഐ.സ്വത. ആര്‍.എസ്.പി. കര്‍ണാടകസമിതി സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
63 20 11 26 3 1 1 1 126 |
1965 ഈ സഭ കൂടിയില്ല |
|
സി.പി.എം എസ്.എസ്.പി. എം.എല്‍ കെ.സി. സി.പി.ഐ. സ്വതന്ത്രാ പാര്‍ട്ടി കെ.ടി.പി. ഐ.എന്‍.സി. സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
40 13 6 23 3 1 1 36 10 133 |
1967 | |
സി.പി.എം. സി.പി.ഐ. എസ്.എസ്.പി എം.എല്‍ ആര്‍.എസ്.പി. കെ.ടി.പി. കെ.എസ്.പി. മുന്നണിസ്വത. ഐ.എന്‍.സി കെ.സി. സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
52 19 19 14 6 2 1 4 9 5 3 133 |
1970 | |
ഐ.എന്‍.സി. സി.പി.ഐ. എം.എല്‍ ആര്‍.എസ്.പി. പി.എസ്.പി. സി.പി.എം. എസ്.എസ്.പി. ഐ.എസ്.പി. കെ.ടി.പി. കെ.എസ്.പി. കെ.സി. ഐ.എന്‍.സിഒ ജനാധിപത്യ മുന്നണി ആകെ സീറ്റ് |
32 16 12 6 3 (ഐക്യമുന്നണി 69) 32 7 3 2 2 (ജനകീയ മുന്നണി 46) 14 4 18 133 |
1977 | |
ഐ.എന്‍.സി. സി.പി.ഐ. കെ.സി. എം.എല്‍. ആര്‍.എസ്.പി. എന്‍.ഡി.പി. പി.എസ്.പി. സി.പി.എം. ജനത എ.ഐ.എം.എല്‍ കെ.സി.പി. സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
38 23 20 13 9 5 3 ഐക്യമുന്നണി 111 17 6 3 2 1 പ്രതിപക്ഷ മുന്നണി 29 140 |
1980 | |
സി.പി.എം ഐ.എന്‍.സി.യു സി.പി.ഐ. കെ.സി.എം ആര്‍.എസ്.പി. എ.ഐ.എം.എല്‍. കെ.സി.പി. ഐ.എന്‍.സി.ഐ. എം.എല്‍. കെ.സി.ജെ ജനത എന്‍.ഡി.പി. പി.എസ്.പി. സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
35 21 17 8 6 5 1 (എല്‍.ഡി.എഫ്. 93) 17 14 6 5 3 1 (യു.ഡി.എഫ്. 46) 1 140 |
1982 | |
ഐ.എന്‍.സി. ഐ.എന്‍.സി.എ എം.എല്‍ കെ.സി.ജെ കെ.സി.എം ജനത (ജി) എന്‍.ഡി.പി എസ്.ആര്‍.പി ആര്‍.എസ്.പി.എസ് പി.എസ്.പി ഡി.എല്‍.പി. യു.ഡി.എഫ്.സ്വത. സി.പി.എം. സി.പി.എം.സ്വത. സി.പി.ഐ. ഐ.എന്‍.സിഎസ് ജനത എ.ഐ.എം.എല്‍. ആര്‍.എസ്.പി കെ.സി.എസ് ഡി.എസ്.പി ആകെ സീറ്റ് |
20 15 14 8 6 4 4 2 1 1 1 1 (യു.ഡി.എഫ്. 77) 26 3 13 7 4 4 4 1 1 (എല്‍.ഡി.എഫ് 63) 140 |
1987 | |
സി.പി.എം. സി.പി.എംസ്വത. സി.പി.ഐ. സി.പി.ഐ.സ്വത. ജനത ഐ.സി.എസ് ആര്‍.എസ്.പി ലോക്ദള്‍ ഐ.എന്‍.സി. എം.എല്‍. കെ.സി.ജെ കെ.സി.എം. എന്‍.ഡി.പി സി.എം.പി. പി.എസ്.പി. യു.ഡി.എഫ്.സ്വത. സ്വതന്ത്രന്മാര്‍ ആകെ സീറ്റ് |
38 4 16 1 7 6 5 1 (എല്‍.ഡി.എഫ് 78) 33 15 5 4 1 1 1 1 (യു.ഡി.എഫ്. 61) 1 140 |
1991 | |
ഐ.എന്‍.സി. എം.എല്‍. കെ.സി.എം കെ.സി.ബി എന്‍.ഡി.പി. സി.എം.പി. യു.ഡി.എഫ്.സ്വത. സി.പി.എം. സി.പി.ഐ. ഐ.സി.എസ് ജെ.ഡി. ആര്‍.എസ്.പി. കെ.സി.ജെ എല്‍.ഡി.എഫ്സ്വത. ആകെ സീറ്റ് |
ഐ.എന്‍.സി. 57 എം.എല്‍. 19 കെ.സി.എം 10 കെ.സി.ബി 2 എന്‍.ഡി.പി. 2 സി.എം.പി. 1 യു.ഡി.എഫ്.സ്വത. 1 (യു.ഡി.എഫ്. 92) സി.പി.എം. 28 സി.പി.ഐ. 12 ഐ.സി.എസ് 2 ജെ.ഡി. 2 ആര്‍.എസ്.പി. 2 കെ.സി.ജെ 1 എല്‍.ഡി.എഫ്സ്വത. 1 (എല്‍.ഡി.എഫ്. 48) 140 |
1996 | |
സി.പി.എം. സി.പി.ഐ. കെ.സി.ജെ ആര്‍.എസ്.പി. ജനതാദള്‍ ഐ.സി.എസ്. എല്‍.ഡി.എഫ്.സ്വത. ഐ.എന്‍.സി. എം.എല്‍. കെ.സിഎം കെ.സി.ജേക്കബ് ജെ.എസ്.എസ്. കെ.സി.ബി സ്വതന്ത്രന്‍ ആകെ സീറ്റ് |
40 18 6 5 4 3 4 (എല്‍.ഡി.എഫ്. 80) 37 13 5 2 1 1 (യു.ഡി.എഫ്. 59) 1 140 |
2001 | |
ഐ.എന്‍.സി എം.എല്‍ കെ.സി.എം ജെ.എസ്.എസ്. കെ.സി.ബി കെ.സി.ജേക്കബ് ആര്‍.എസ്.പി.ബി സി.എം.പി. സി.പി.എം. സി.പി.ഐ ജെ.ഡിഎസ്. എന്‍.സി.പി. കെ.സിജെ ആര്‍.എസ്.പി. സ്വതന്ത്രന്‍ ആകെ സീറ്റ് |
62 17 9 4 2 2 2 1 (യു.ഡി.എഫ്. 99) 24 7 3 2 2 2 (എല്‍.ഡി.എഫ്. 40) 1 140 |
2006 | |
സി.പി.എം. സി.പി.ഐ. ജെ.ഡി.എസ് കെ.സിജെ ആര്‍.എസ്.പി. ഐ.എന്‍.എല്‍. എന്‍.സി.പി. കോണ്‍ എസ് കെ.സി. സെക്യുലര്‍ ഐ.എന്‍.സി. എം.എല്‍. കെ.സി.എം ജെ.എസ്.എസ്. കെ.സി.ബി ഡി.ഐ.സികെ ആകെ സീറ്റ് |
65 17 5 4 3 1 1 1 1 (എല്‍.ഡി.എഫ്. 98) 24 8 7 1 1 1 (യു.ഡി.എഫ്. 42) 140 |
2011 | |
ചുരക്കപ്പേരുകള്‍ ഐ.എന്‍.സി. - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.എല്‍. - മുസ്ലിം ലീഗ് കെ.സി. - കേരളാ കോണ്‍ഗ്രസ് എ.ഐ.എം.എല്‍ - ആള്‍ ഇന്ത്യാ മുസ്ലിം ലീഗ് കെ.ടി.പി. - കേരള കര്‍ഷക തൊഴിലാളി പാര്‍ട്ടി സി.എം.പി - കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജെ.എസ്.എസ്. - ജനാധിപത്യ സംരക്ഷണ സമിതി എന്‍.സി.പി. - നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി |
മന്ത്രിസഭ 2016 | |
പിണറായി വിജയന്‍ | തോമസ് ഐസക്ക് |
സി രവീന്ദ്രനാഥ് | ടിപി രാമകൃഷ്ണന്‍ |
എ.സി മൊയ്തീന്‍ | ജി സുധാകരന്‍ |
മെഴ്സിക്കുട്ടിയമ്മ | കടകംപള്ളി സുരേന്ദ്രന്‍ |
കെ ടി ജലീല്‍ | എ.കെ.ബാലന്‍ |
കെ കെ ഷൈലജ | എം.എം. മണി |
മാത്യു ടി തോമസ് | ഇ.ചന്ദ്രശേഖരന്‍ |
കടന്നപ്പള്ളി രാമചന്ദ്രന്‍ | വി.എസ്.സുനില്‍ കുമാര്‍ |
പി.തിലോത്തമന്‍ | കെ.രാജു |
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ | ഭരണാരംഭം എ.ഡി |
അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ | : 1729 |
രാമവര്‍മ്മ ധര്‍മ്മരാജ (കാര്‍ത്തികതിരുനാള്‍) | : 1758 |
ബാലരാമവര്‍മ്മ | : 1798 |
റാണി ഗൗരിലക്ഷ്മിഭായി | : 1810 |
റാണി ഗൗരി പാര്‍വതിഭായി | : 1815 |
സ്വാതിതിരുനാള്‍ രാമവര്‍മ്മ | : 1829 |
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ | : 1847 |
ആയില്യം തിരുനാള്‍ രാമവര്‍മ്മ | : 1860 |
വിശാഖം തിരുനാള്‍ രാമവര്‍മ്മ | : 1880 |
ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ | : 1885 |
സേതുലക്ഷ്മിഭായി (റീജന്റ്) | : 1924 |
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ | : 1931-1949 |
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ (തിരു-കൊച്ചി രാജപ്രമുഖന്‍) |
: 1949-1956 |
കൊച്ചിയിലെ രാജാക്കന്മാര്‍ | ഭരണാരംഭം എ.ഡി |
രവിവര്‍മ്മ | : 1731 |
രാമവര്‍മ്മ | : 1739 |
കേരളവര്‍മ്മ | : 1746 |
രാമവര്‍മ്മ | : 1749 |
കേരളവര്‍മ്മ | : 1760 |
രാമവര്‍മ്മ | : 1775 |
രാമവര്‍മ്മ ശക്തന്‍തമ്പുരാന്‍ | : 1790 |
രാമവര്‍മ്മ | : 1805 |
കേരളവര്‍മ്മ | : 1809 |
രാമവര്‍മ്മ | : 1828 |
രാമവര്‍മ്മ | : 1837 |
രാമവര്‍മ്മ | : 1844 |
കേരളവര്‍മ്മ | : 1851 |
രവിവര്‍മ്മ | : 1853 |
രാമവര്‍മ്മ | : 1864 |
കേരളവര്‍മ്മ | : 1888 |
രാമവര്‍മ്മ | : 1895 |
രാമവര്‍മ്മ | : 1914 |
ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ | : 1932 |
ഉത്രാടം തിരുനാള്‍ കേരളവര്‍മ്മ | : 1941 |
ശ്രീരവിവര്‍മ്മ | : 1943 |
കേരളവര്‍മ്മ | : 1946 |
രാമവര്‍മ്മ (പരീക്ഷിത്ത് തമ്പുരാന്‍) | : 1948 |
തിരുവിതാംകൂര്‍ ദളവമാരും ദിവാന്മാരും (ദളവമാരുടെയും ദിവാന്മാരുടെയും കാലവും പേരും പലവിധത്തിലാണ് റിക്കാര്‍ഡുകളില്‍ കാണുന്നത്) |
ഭരണാരംഭം എ.ഡി |
ആറുമുഖം പിള്ള | : 1728 |
താണുപിള്ള | : 1736 |
രാമയ്യന്‍ ദളവ | : 1737 |
തമ്പി ചെമ്പകരാമന്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡന്‍ | : 1756 |
വര്‍ക്കല സുബ്ബയ്യന്‍ | : 1764 |
കൃഷ്ണഗോപാലയ്യര്‍ | : 1768 |
മല്ലന്‍ ചെമ്പകരാമന്‍ | : 1776 |
വടിവീശ്വരം സുബ്രഹ്മണ്യയ്യര്‍ | : 1780 |
നാഗര്‍കോയില്‍ രാമയ്യന്‍ | : 1782 |
കൃഷ്ണന്‍ ചെമ്പകരാമന്‍ | : 1788 |
രാജാ കേശവദാസ് | : 1788 |
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി | : 1799 |
അയ്യപ്പന്‍ ചെമ്പകരാമന്‍ | : 1799 |
പാറശ്ശാല പത്മനാഭന്‍ ചെമ്പകരാമന്‍പിള്ള | : 1800 |
വേലുത്തമ്പി | : 1801 |
ഉമ്മിണിതമ്പി | : 1809 |
കേണല്‍ മണ്‍റോ | : 1811 |
ദേവന്‍ പത്മനാഭന്‍ | : 1814 |
ശങ്കു അണ്ണാവി | : 1815 |
രാമന്‍ മേനോന്‍ | : 1816 |
വെങ്കിടറാവു (റെഡ്ഡിറാവു) | : 1817 |
വെങ്കിറാവു | : 1822 |
സുബ്ബറാവു | : 1830 |
രംഗറാവു (ആക്ടിങ്) | : 1837 |
വെങ്കിടറാവു | : 1838 |
സുബ്ബറാവു | : 1839 |
വി.കൃഷ്ണറാവു (ആക്ടിങ്) | : 1842 |
വെങ്കിടറാവു (റെഡ്ഡിറാവു) | : 1843 |
ശ്രീനിവാസറാവു (ആക്ടിങ്) | : 1845 |
വി.കൃഷ്ണറാവു | : 1847 |
സര്‍.റ്റി.മാധവറാവു | : 1858 |
എ.ശേഷയ്യാ ശാസ്ത്രി | : 1872 |
എ.നാണുപിള്ള | : 1877 |
വി.രാമയ്യങ്കാര്‍ | : 1880 |
റ്റി.രാമറാവു | : 1887 |
എസ്. ശങ്കരസുബ്ബയ്യര്‍ | : 1892 |
കെ.കൃഷ്ണസ്വാമിറാവു | : 1898 |
വി.പി.മാധവറാവു | : 1904 |
എസ്.ഗോപാലാചാര്യര്‍ | : 1906 |
പി.രാജഗോപാലാചാരി | : 1907 |
എം.കൃഷ്ണനായര്‍ | : 1914 |
റ്റി.രാഘവയ്യാ | : 1920 |
എം.ഇ.വാട്സ് | : 1925 |
വി.എസ്.സുബ്രഹ്മണ്യയ്യര്‍ | : 1929 |
റ്റി.ആസ്റ്റിന്‍ | : 1932 |
എം.ഹബീബുള്ള സാഹിബ്ബ് | : 1934 |
സര്‍.സി.പി.രാമസ്വാമി അയ്യര്‍ | : 1936-1947 |
പി.ജി.എന്‍.ഉണ്ണിത്താന്‍ (ഒഫിഷിയേറ്റിങ്) | : 1947 |
പട്ടംതാണുപിള്ള (പ്രധാനമന്ത്രി) (മാര്‍ച്ച് 24 മുതല്‍ 1948 ഒക്ടോബര്‍ 22 വരെ) | : 1948 |
പറവൂര്‍ ടി.കെ.നാരായണപിള്ള (പ്രധാനമന്ത്രി) (22 ഒക്ടോബര്‍ 1948 മുതല്‍ 1949 ജൂണ്‍ 30 വരെ) | : 1948 |
കൊച്ചിയിലെ ദിവാന്മാര്‍ പതിനെട്ടാം ശതകത്തിന്റെ അവസാനം വരെ പാലിയത്തച്ചന്മാരായിരുന്നു പാരമ്പര്യ മുറയ്ക്ക് കൊച്ചിയില്‍ മുഖ്യമന്ത്രിമാരായിരുന്നത്. ശക്തന്‍ തമ്പുരാന്റെ കാലത്ത് പ്രഭുക്കന്മാരുടെ ഭരണം അവസാനിച്ചതോടുകൂടി പാലിയം കുടുംബത്തേക്കുള്ള അവകാശവും നിര്‍ത്തലാക്കപ്പെട്ടു. 1779-ല്‍ നിര്യാതനായ പാലിയത്തു കോമി അച്ചന്‍ ആയിരുന്നു പാരമ്പര്യമുറയ്ക്കുള്ള അവസാനത്തെ മന്ത്രി. അതിനുശേഷം കൊച്ചി രാജ്യം ഭരിച്ചിട്ടുള്ള മന്ത്രിമാരുടെ പേരും കാലവും താഴെ ചേര്‍ക്കുന്നു. |
ഭരണാരംഭം എ.ഡി |
ഗോവിന്ദമേനോന്‍ | : 1779 |
രാമന്‍ മേനോന്‍ | : 1805 |
പാലിയത്തച്ചന്‍ | : 1806 |
കുഞ്ഞുകൃഷ്ണമേനോന്‍ | : 1809 |
കേണല്‍ മണ്‍റോ | : 1812 |
നഞ്ചപ്പയ്യ | : 1818 |
ശേഷഗിരി റാവു | : 1825 |
ഇടമന ശങ്കരമേനോന്‍ | : 1830 |
വെങ്കിട സുബ്ബയ്യ | : 1835 |
ശങ്കരവാര്യര്‍ | : 1840 |
വെങ്കിടറാവു | : 1856 |
ശങ്കുണ്ണിമേനോന്‍ | : 1860 |
ഗോവിന്ദമേനോന്‍ | : 1876 |
സി.തിരുവെങ്കിടാചാര്യ | : 1889 |
വി.സുബ്രഹ്മണ്യപിള്ള | : 1892 |
പി.രാജഗോപാലാചാരി | : 1896 |
എസ്. ലോക് (ആക്ടിങ്) | : 1901 |
എന്‍.പട്ടാഭിരാമറാവു | : 1902 |
എസ്.ലോക് (ആക്ടിങ്) | : 1907 |
എ.ആര്‍.ബാനര്‍ജി | : 1907 |
ജെ.ഡബ്ള്യു.ഭോര്‍ | : 1914 |
റ്റി.വിജയരാഘവാചാരി | : 1919 |
പി.നാരായണമേനോന്‍ | : 1922 |
റ്റി.എസ്.നാരായണയ്യര്‍ | : 1925 |
സി.ജി.ഹെര്‍ബര്‍ട്ട് | : 1930 |
ഷണ്‍മുഖം ചെട്ടി | : 1935 |
കോമാട്ടില്‍ അച്യുതമേനോന്‍ (ആക്ടിങ്) | : 1941 |
എ.എഫ്.ഡബ്ള്യു.ഡിക്സന്‍ | : 1941 |
സര്‍ ജോര്‍ജ് ബോഗ് | : 1943 |
പനമ്പിള്ളി ഗോവിന്ദമേനോന്‍ (മുഖ്യമന്ത്രി) | : 1947 |
റ്റി.കെ.നായര്‍ (മുഖ്യമന്ത്രി) | : 1947 |
ഇക്കണ്ടവാര്യര്‍ (മുഖ്യമന്ത്രി) | : 1948 |
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ മന്ത്രിസഭകള്‍ (1937-1955)
തിരുവിതാംകൂര്‍ | ഭരണാരംഭം |
പട്ടം താണുപിള്ള-പ്രധാനമന്ത്രി (കോണ്‍ഗ്രസ്) | : 24-3-1948 |
പറവൂര്‍ ടി.കെ.നാരായണപിള്ള - പ്രധാനമന്ത്രി (കോണ്‍ഗ്രസ്) | : 22-10-1948 |
കൊച്ചി | ഭരണാരംഭം |
ഒരംഗ മന്ത്രിസഭ - അമ്പാട്ട് ശിവരാമമേനോന്‍(1938), ഡോ.എ.ആര്‍ മേനോന്‍ (1938-1942), ടി.കെ.നായര്‍ (1942-45) |
: 1938-1945 |
പറമ്പി ലോനപ്പന്‍ (1945-46), കെ.ബാലകൃഷ്ണമേനോന്‍ (1946) |
: 1945-1946 |
നാലംഗ മന്ത്രിസഭ | : 9-9-1946 |
പനമ്പിള്ളി ഗോവിന്ദമേനോന്‍ - പ്രധാനമന്ത്രി (പ്രജാമണ്ഡലം) | : 1-9-1947 |
ടി.കെ.നായര്‍ - പ്രധാനമന്ത്രി | : 27-10-1947 |
ഇക്കണ്ടവാര്യര്‍ - പ്രധാനമന്ത്രി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) | : 20-9-1948 |
മലബാര്‍ (മദ്രാസ് സംസ്ഥാനം) | ഭരണാരംഭം |
സി.രാജഗോപാലാചാരി മന്ത്രിസഭ 1. കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ (മലബാര്‍ പ്രതിനിധി) 2. സി.ജെ.വര്‍ക്കി |
: 1937-39 |
പ്രകാശം മന്ത്രിസഭ 1. ആര്‍ രാഘവമേനോന്‍ |
: 1946-47 |
രാമസ്വാമി റെഡ്ഡ്യാര്‍ മന്ത്രിസഭ 1. കോഴിപ്പുറത്ത് മാധവമേനോന്‍ |
: 1947-49 |
പി.എസ്.കുമാരസ്വാമി മന്ത്രിസഭ 1. കോഴിപ്പുറത്ത് മാധവമേനോന്‍ |
: 1949-52 |
സി.രാജഗോപാലാചാരി മന്ത്രിസഭ 1. കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ |
: 1952-54 |
തിരു-കൊച്ചി | ഭരണാരംഭം |
പറവൂര്‍ ടി.കെ.നാരായണപിള്ള-പ്രധാനമന്ത്രി (കോണ്‍ഗ്രസ്) | : 1-7-1949 |
പറവൂര്‍ ടി.കെ.നാരായണപിള്ള-മുഖ്യമന്ത്രി (കോണ്‍ഗ്രസ്) | : 26-1-1950 |
സി.കേശവന്‍ - മുഖ്യമന്ത്രി (കോണ്‍ഗ്രസ്) | : 3-3-1951 |
എ.ജെ.ജോണ്‍ - മുഖ്യമന്ത്രി (കോണ്‍ഗ്രസ്) - 24-9-53 വരെ | : 12-3-1952 |
പട്ടംതാണുപിള്ള-മുഖ്യമന്ത്രി (പി.എസ്.പി) | : 16-3-1954 |
പനമ്പിള്ളി ഗോവിന്ദമേനോന്‍-മുഖ്യമന്ത്രി(കോണ്‍ഗ്രസ്) 23-3-56 വരെ | : 14-2-1955 |
കേരളം | ഭരണാരംഭം |
സംസ്ഥാനം രൂപം കൊണ്ടു | : 1-11-1956 |
അസംബ്ലി തെരഞ്ഞെടുപ്പ് തുടക്കം | : 28-2-1957 |
ഒന്നാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1957 ഫെബ്രുവരി - മാര്‍ച്ച് ഇ.എം.എസ്. മന്ത്രിസഭ (5.4.1957 - 31.7.1959) 1. ഇം.എം.എസ്. നന്പൂതിരിപ്പാട് - മുഖ്യമന്ത്രി 2. സി. അച്യുതമേനോന്‍ - ധനകാര്യം 3. ടി.വി. തോമസ് - തൊഴില്‍, ട്രാന്‍സ്പോര്‍ട്ട് 4. കെ.സി. ജോര്‍ജ് - ഭക്ഷ്യം, വനം 5. കെ.പി. ഗോപാലന്‍ - വ്യവസായം 6. ടി.എ. മജീദ് - പബ്ലിക് വര്‍ക്സ് 7. പി.കെ. ചാത്തന്‍ മാസ്റ്റര്‍ - തദ്ദേശഭരണം 8. ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം, സഹകരണം 9. കെ.ആര്‍. ഗൗരിയമ്മ - റവന്യൂ 10. വി.ആര്‍. കൃഷ്ണയ്യര്‍ - നിയമം 11. ഡോ. എ.ആര്‍. മേനോന്‍ - ആരോഗ്യം |
രണ്ടാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1960 ഫെബ്രുവരി 1 പട്ടം താണുപിള്ള മന്ത്രിസഭ (22.2.1960 - 26.9.1962) 1. പട്ടം താണുപിള്ള - മുഖ്യമന്ത്രി 2. ആര്‍. ശങ്കര്‍ - ഉപമുഖ്യമന്ത്രി, ധനകാര്യം 3. പി.ടി. ചാക്കോ - ആഭ്യന്തരം 4. കെ.എ. ദാമോദരമേനോന്‍ - വ്യവസായം 5. പി.പി. ഉമ്മര്‍കോയ - വിദ്യാഭ്യാസം 6. കെ.ടി. അച്യുതന്‍ - ട്രാന്‍സ്പോര്‍ട്ട്, തൊഴില്‍ 7. ഇ.പി. പൗലോസ് - ഭക്ഷ്യം, കൃഷി 8. വി.കെ. വേലപ്പന്‍ (26.8.62 ല്‍ അന്തരിച്ചു) - ആരോഗ്യം, വൈദ്യുതി 9. കെ. കുഞ്ഞന്പൂ - ഹരിജനോദ്ധാരണം, രജിസ്ട്രേഷന്‍ 10. ഡി. ദാമോദരന്‍ പോറ്റി - പബ്ലിക് വര്‍ക്സ് 11. കെ. ചന്ദ്രശേഖരന്‍ - നിയമം, റവന്യൂ |
ആര്‍. ശങ്കര്‍ മന്ത്രിസഭ (26.9.1962 - 10.9.1964) 1. ആര്‍. ശങ്കര്‍ മുഖ്യമന്ത്രി 2. പി.ടി. ചാക്കോ (20.2.1964ല്‍ രാജിവച്ചു) ആഭ്യന്തരം, നിയമം, റവന്യു 3. കെ.എ. ദാമോദരമേനോന്‍ വ്യവസായം, തദ്ദേശസ്വയംഭരണം 4. പി.പി. ഉമ്മര്‍കോയ തദ്ദേശസ്വയംഭരണം 5. കെ.ടി. അച്യുതന്‍ ഗതാഗതം, തൊഴില്‍ 6. ഇ.പി. പൗലോസ് ഭക്ഷ്യം, കൃഷി 7. കെ. കുഞ്ഞന്പു ഹരിജനക്ഷേമം, രജിസ്ട്രേഷന്‍ 8. ഡി. ദാമോദരന്‍ പോറ്റി (8.10.1962ല്‍ രാജിവച്ചു) പബ്ലിക് വര്‍ക്സ് 9. കെ. ചന്ദ്രശേഖരന്‍ (8.10.1962ല്‍ രാജിവച്ചു) നിയമം, റവന്യൂ 10. എം.പി. ഗോവിന്ദന്‍ നായര്‍ (9.10.1962ല്‍ ചുമതലയേറ്റു) പൊതുജനാരോഗ്യം 11. ടി.എ. തൊമ്മന്‍ (2.3.1964ല്‍ ചുമതലയേറ്റു) റവന്യൂ, നിയമം |
മൂന്നാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1967 ഫെബ്രുവരി 20 ഇ.എം.എസ്. മന്ത്രിസഭ (6.3.1967 - 1.11.1969) 1. ഇ.എം.എസ്. നന്പൂതിരിപ്പാട് - മുഖ്യമന്ത്രി 2. കെ.ആര്‍. ഗൗരിയമ്മ - റവന്യൂ 3. ഇ.കെ. ഇന്പിച്ചിബാവ - ഗതാഗതം 4. എം.കെ. കൃഷ്ണന്‍ - വനം, ഹരിജനക്ഷേമം 5. പി.ആര്‍. കുറുപ്പ് (21.101969ല്‍ രാജിവെച്ചു) - ജലസേചനം, സഹകരണം 6. പി.കെ. കുഞ്ഞ് (13.5.1969ല്‍ രാജിവെച്ചു) - ധനകാര്യം 7. സി.എച്ച്. മുഹമ്മദ് കോയ (21.10.1969ല്‍ രാജിവെച്ചു) - വിദ്യാഭ്യാസം 8. എം.പി.എം. അഹമ്മദുകുരിക്കള്‍ (24.10.1968ല്‍ അന്തരിച്ചു) - പഞ്ചായത്ത്, സാമൂഹ്യക്ഷേമം 9. എം.എന്‍. ഗോവിന്ദന്‍ നായര്‍ (21.10.1969ല്‍ രാജിവെച്ചു) - കൃഷി, വൈദ്യുതി 10. ടി.വി. തോമസ് (21.10.1969ല്‍ രാജിവെച്ചു) - വ്യവസായം 11. ബി. വെല്ലിങ്ടണ്‍ (21.10.1969ല്‍ രാജിവെച്ചു - ആരോഗ്യം 12. ടി.കെ. ദിവാകരന്‍ (21.10.1969ല്‍ രാജിവെച്ചു) - പബ്ലിക് വര്‍ക്സ് 13. മത്തായി മാഞ്ഞൂരാന്‍ - തൊഴില്‍ 14. കെ.. അവുക്കാദര്‍ കുട്ടി നഹ (9.11.1968ല്‍ ചുമതലയേറ്റു. 21.10.1969ല്‍ രാജിവെച്ചു) - പഞ്ചായത്ത്, സാമൂഹ്യക്ഷേമം |
അച്യുതമേനോന്‍ മന്ത്രിസഭ (1.11.1969 - 3.8.1970) 1. സി. അച്യുതമേനോന്‍ - മുഖ്യമന്ത്രി 2. പി. രവീന്ദ്രന്‍ - വ്യവസായം, തൊഴീല്‍ 3. കെ.ടി. ജേക്കബ് - റവന്യൂ 4. സി.എച്ച്. മുഹമ്മദുകോയ - വിദ്യാഭ്യാസം, ആഭ്യന്തരം 5. കെ. അവുക്കാദര്‍ കുട്ടി നഹ - തദ്ദേശസ്വയംഭരണം 6. എന്‍.കെ. ശേഷന്‍ (2.4.1970ല്‍ രാജിവെച്ചു) - ധനകാര്യം 7. ഒ. കോരന്‍ (1.8.1970ല്‍ രാജിവെച്ചു) - ജലസേചനം, കൃഷി 8. കെ.എം. ജോര്‍ജ് - ഗതാഗതം, ആരോഗ്യം |
നാലാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1970 സെപ്തംബര്‍ 17 അച്യുതമേനോന്‍ മന്ത്രിസഭ (4.10.1970 - 25.3.77) 1. സി. അച്യുതമേനോന്‍ - മുഖ്യമന്ത്രി 2. എന്‍.ഇ. ബാലറാം (24.9.1971ല്‍ രാജിവെച്ചു) - വ്യവസായം 3. പി.കെ. രാഘവന്‍ (24.9.1971ല്‍ രാജിവെച്ചു) - ഹരിജനക്ഷേമം, ഹൗസിങ് 4. പി.എസ്. ശ്രീനിവാസന്‍ (24.9.1971ല്‍ രാജിവെച്ചു) - ഗതാഗതം, വൈദ്യുതി 5. ടി.കെ. ദിവാകരന്‍ (19.1.1976ല്‍ അന്തരിച്ചു) - പബ്ലിക് വര്‍ക്സ്, ടൂറിസം 6. ബേബിജോണ്‍ - റവന്യൂ, തൊഴില്‍ 7. സി.എച്ച്. മുഹമ്മദ് കോയ (1.3.1973ല്‍ രാജിവെച്ചു) - വിദ്യാഭ്യാസം, ആഭ്യന്തരം 8. കെ. അവുക്കാദര്‍കുട്ടി നഹ - ഭക്ഷ്യം, തദ്ദേശസ്വയംഭരണം 9. എന്‍.കെ. ബാലകൃഷ്ണന്‍ - കൃഷി, ആരോഗ്യം 10. എം.എന്‍. ഗോവിന്ദന്‍ നായര്‍ (25.9.1971ല്‍ ചുമതലയേറ്റു) - ഗതാഗതം, വൈദ്യുതി 11. ടി.വി. തോമസ് (25.9.1971ല്‍ ചുമതലയേറ്റു) - വ്യവസായം 12. കെ. കരുണാകരന്‍ (25.9.1971ല്‍ ചുമതലയേറ്റു) - ആഭ്യന്തരം 13. കെ.ടി. ജോര്‍ജ് (25.9.1971ല്‍ ചുമതലയേറ്റു. 3.4.1972ല്‍ അന്തരിച്ചു) - ധനകാര്യം 14. വക്കം ബി. പുരുഷോത്തമന്‍ (25.9.1971ല്‍ ചുമതലയേറ്റു) - കൃഷി, തൊഴില്‍ 15. കെ.ജി. അടിയോടി (25.9.1971ല്‍ ചുമതലയേറ്റു) - വനം, ഭക്ഷ്യം 16. വി. ഈച്ചരന്‍ (25.9.1971ല്‍ ചുമതലയേറ്റു) ഹരിജനക്ഷേമം, സാമൂഹ്യക്ഷേമം 17. പോള്‍ പി. മാണി (16.5.1971ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം 18. ചാക്കീരി അഹമ്മദുകുട്ടി (2.3.1973ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 19. കെ.എം. മാണി (26.12.1975ല്‍ ചുമതലയേറ്റു) - ധനകാര്യം 20. ആര്‍. ബാലകൃഷ്ണപിള്ള (26.12.1975ല്‍ ചുമതലയേറ്റു. 25.6. 1976ല്‍ രാജിവെച്ചു) - ഗതാഗതം 21. കെ. പങ്കജാക്ഷന്‍ (4.2.1976ല്‍ ചുമതലയേറ്റു) - പബ്ലിക് വര്‍ക്സ് 22. കെ.എം. ജോര്‍ജ് (26.6.1976ല്‍ ചുമതലയേറ്റു. 11.12.1976ല്‍ അന്തരിച്ചു) - ഗതാഗതം 23. കെ. നാരായണക്കുറുപ്പ് (26.1.1977ല്‍ ചുമതലയേറ്റു) - ഗതാഗതം |
അഞ്ചാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1977 മാര്‍ച്ച് 19 കരുണാകരന്‍ മന്ത്രിസഭ (25.3.1977 - 25.4.1977) 1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി 2. കെ.കെ. ബാലകൃഷ്ണന്‍ (11.4.1977ല്‍ ചുമതലയേറ്റു) - ഹരിജനക്ഷേമം, ജലസേചനം. 3. എം.കെ. ഹേമചന്ദ്രന്‍ (11.4.1977ല്‍ ചുമതലയേറ്റു) - ധനകാര്യം 4. ഉമ്മന്‍ചാണ്ടി (11.4.1977ല്‍ ചുമതലയേറ്റു) - തൊഴില്‍ 5. കെ.എം. മാണി (11.4.1977ല്‍ ചുമതലയേറ്റു) - ആഭ്യന്തരം 6. കെ. ശങ്കരനാരായണന്‍ (11.4.1977ല്‍ ചുമതലയേറ്റു) - കൃഷി 7. കെ. നാരായണക്കുറുപ്പ് (11.4.1977ല്‍ ചുമതലയേറ്റു) - ഗതാഗതം 8. ഇ. ജോണ്‍ജേക്കബ് (11.4.1977ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം 9. കെ. അവുക്കാദര്‍കുട്ടി നഹ (11.4.1977ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം 10. സി.എച്ച്. മുഹമ്മദ്കോയ - വിദ്യാഭ്യാസം 11. പി.കെ. വാസുദേവന്‍ നായര്‍ - വ്യവസായം 12. ജെ. ചിത്തരഞ്ജന്‍ (11.4.1977ല്‍ ചുമതലയേറ്റു) - പൊതുജനാരോഗ്യം 13. കാന്തലോട്ട് കുഞ്ഞന്പൂ (11.4.1977ല്‍ ചുമതലയേറ്റു) - വനം 14. ബേബിജോണ്‍ (11.4.1977ല്‍ ചുമതലയേറ്റു) - റവന്യൂ 15. കെ. പങ്കജാക്ഷന്‍ (11.4.1977ല്‍ ചുമതലയേറ്റു) - പബ്ലിക് വര്‍ക്സ് |
എ.കെ. ആന്‍റണി മന്ത്രിസഭ (27.4.1977 - 27.10.1978) 1. എ.കെ. ആന്‍റണി - മുഖ്യമന്ത്രി 2. കെ.കെ. ബാലകൃഷ്ണന്‍ - ഹരിജനക്ഷേമം, ജലസേചനം 3. എം.കെ. ഹേമചന്ദ്രന്‍ - ധനകാര്യം 4. ഉമ്മന്‍ചാണ്ടി - തൊഴില്‍ 5. കെ. ശങ്കരനാരായണന്‍ - കൃഷി 6. കെ.എം. മാണി (21.12.1977ല്‍ രാജിവെച്ചു. 16.9. 1978ല്‍ വീണ്ടും ചുമതലയേറ്റു) - ആഭ്യന്തരം 7. കെ. നാരായണക്കുറുപ്പ് - ഗതാഗതം 8. ഇ. ജോണ്‍ ജേക്കബ് (26.9.1978ല്‍ അന്തരിച്ചു) - ഭക്ഷ്യം, പൊതുവിതരണം 9. കെ. അവുക്കാദര്‍കുട്ടി നഹ - തദ്ദേശസ്വയംഭരണം 10. സി.എച്ച്. മുഹമ്മദുകോയ (20.12.1977ല്‍ രാജിവെച്ചു. 4.10.1978ല്‍ വീണ്ടും ചുമതലയേറ്റു) - വിദ്യാഭ്യാസം 11. പി.കെ. വാസുദേവന്‍ നായര്‍ - വ്യവസായം 12. ജെ. ചിത്തരഞ്ജന്‍ - പൊതുജനാരോഗ്യം 13. കാന്തലോട്ട് കുഞ്ഞന്പൂ - വനം 14. ബേബി ജോണ്‍ - റവന്യൂ 15. കെ. പങ്കജാക്ഷന്‍ - പബ്ലിക് വര്‍ക്സ് 16. പി.ജെ. ജോസഫ് (16.1.1978ല്‍ ചുമതലയേറ്റു. 15.9.1978ല്‍ രാജിവെച്ചു) - ആഭ്യന്തരം 17. യു.എ. ബീരാന്‍ (27.1.1978ല്‍ ചുമതലയേറ്റു. 3.10.1978ല്‍ രാജിവെച്ചു) - വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം 18. ടി.എസ്. ജോണ്‍ (19.10.1978ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭ (29.10.1978 - 7.10.1979) 1. പി.കെ. വാസുദേവന്‍നായര്‍ - മുഖ്യമന്ത്രി 2. ജെ. ചിത്തരഞ്ജന്‍ (18.11.1978ല്‍ രാജിവെച്ചു) - പൊതുജനാരോഗ്യം 3. കാന്തലോട്ടു കുഞ്ഞന്പൂ (18.11.1978ല്‍ രാജിവെച്ചു) - വനം 4. ദാമോദരന്‍ കാളാശ്ശേരി - ഹരിജനക്ഷേമം, സാമൂഹികക്ഷേമം 5. എം.എല്‍. ജേക്കബ് - കൃഷി 6. എം.കെ. രാഘവന്‍ - തൊഴില്‍, ഹൗസിങ് 7. എസ്. വരദരാജന്‍ നായര്‍ - ധനകാര്യം 8. കെ. അവുദാക്കര്‍കുട്ടി നഹ (9.12.1978ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം 9. സി.എച്ച്. മുഹമ്മദുകോയ - വിദ്യാഭ്യാസം 10. ടി.എസ്. ജോണ്‍ - ഭക്ഷ്യം, പൊതുവിതരണം 11. കെ.എം. മാണി - ആഭ്യന്തരം 12. കെ. നാരായണക്കുറുപ്പ് - ഗതാഗതം 13. ബേബി ജോണ്‍ - റവന്യൂ, സഹകരണം 14. കെ. പങ്കജാക്ഷന്‍ - പബ്ലിക് വര്‍ക്സ്, സ്പോര്‍ട്സ് 15. കെ.പി. പ്രഭാകരന്‍ (18.11.1978ല്‍ ചുമതലയേറ്റു) - പൊതുജനാരോഗ്യം 16. പി.എസ്. ശ്രീനിവാസന്‍ (18.11.1978ല്‍ ചുമതലയേറ്റു) - വ്യവസായം, വനം സി.എച്ച്. മുഹമ്മദുകോയ മന്ത്രിസഭ (12.10.1979 - 1.12.1979) 1. സി.എച്ച്. മുഹമ്മദുകോയ - മുഖ്യമന്ത്രി 2. എന്‍.കെ. ബാലകൃഷ്ണന്‍ - പബ്ലിക് വര്‍ക്സ്, കൃഷി 3. എന്‍. ഭാസ്കരന്‍ നായര്‍ - ധനകാര്യം, ആരോഗ്യം 4. നീലലോഹിതദാസന്‍ നാടാര്‍ (16.11.1979ല്‍ ചുമതലയേറ്റു) - തൊഴില്‍, ഹൗസിങ് 5. കെ.ജെ. ചാക്കോ (16.11.1979ല്‍ ചുമതലയേറ്റു) - റവന്യൂ, സഹകരണം 6. കെ.എ. മാത്യു (16.11.1979ല്‍ ചുമതലയേറ്റു) - വ്യവസായം, വനം |
ആറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1980 ജനുവരി 21 ഇ.കെ. നായനാര്‍ മന്ത്രിസഭ (25.01.1980 - 20.10.1981) 1. ഇ.കെ. നായനാര്‍ - മുഖ്യമന്ത്രി 2. കെ.ആര്‍. ഗൗരിയമ്മ - കൃഷി, സാമൂഹികക്ഷേമം 3. എം.കെ. കൃഷ്ണന്‍ - ഹരിജനക്ഷേമം 4. ടി.കെ. രാമകൃഷ്ണന്‍ - ആഭ്യന്തരം 5. ഇ. ചന്ദ്രശേഖരന്‍ നായര്‍ - ഭക്ഷ്യം, പൊതുവിതരണം, ഹൗസിങ് 6. പി.എസ്. ശ്രീനിവാസന്‍ റവന്യൂ, - ഫിഷറീസ് 7. ഡോ. എ. സുബ്ബറാവു - ജലസേചനം 8. ആര്യാടന്‍ മുഹമ്മദ് 16.10.1981ല്‍ രാജിവെച്ചു) - തൊഴില്‍, വനം 9. പി.സി. ചാക്കോ (16.10.1981ല്‍ രാജിവെച്ചു) - വ്യവസായം 10. വക്കം ബി. പുരുഷോത്തമന്‍ (16.10.1981ല്‍ രാജിവെച്ചു) - ആരോഗ്യം, ടൂറിസം 11. എ.സി. ഷണ്മുഖദാസ് (16.10.1981ല്‍ രാജിവെച്ചു) - സാമൂഹികക്ഷേമം, സ്പോര്‍ട്സ് 12. ബേബി ജോണ്‍ - വിദ്യാഭ്യാസം 13. ആര്‍.എസ്. ഉണ്ണി - തദ്ദേശസ്വയംഭരണം 14. ലോനപ്പന്‍ നന്പാടന്‍ - ഗതാഗതം 15. കെ.എം. മാണി - ധനകാര്യം, നിയമം 16. ആര്‍. ബാലകൃഷ്ണപിള്ള - വൈദ്യുതി 17. പി.എം. അബൂബക്കര്‍ - പബ്ലിക് വര്‍ക്സ് കെ. കരുണാകരന്‍ മന്ത്രിസഭ (28.12.1981 - 17.03.1982) 1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി 2. സി.എച്ച്. മുഹമ്മദുകോയ - ഉപമുഖ്യമന്ത്രി 3. പി.ജെ. ജോസഫ് - റവന്യൂ, വിദ്യാഭ്യാസം 4. കെ.എം. മാണി - ധനകാര്യം, നിയമം 5. ഉമ്മന്‍ചാണ്ടി - ആഭ്യന്തരം 6. കെ. ശിവദാസന്‍ - തൊഴില്‍ 7. സി.എം. സുന്ദരം - തദ്ദേശസ്വയംഭരണം 8. ആര്‍. സുന്ദരേശന്‍നായര്‍ - ആരോഗ്യം, ടൂറിസം |
ഏഴാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1982 മേയ് 19 കെ. കരുണാകരന്‍ മന്ത്രിസഭ (24.5.1982 - 25.3.1987) 1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി 2. സി.എച്ച്. മുഹമ്മദുകോയ (28.9.1983ല്‍ അന്തരിച്ചു) - ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്സ് 3. കെ.കെ. ബാലകൃഷ്ണന്‍ (29.8.83ല്‍ രാജിവെച്ചു) - ഗതാഗതം 4. എം.പി. ഗംഗാധരന്‍ (12.3.86ല്‍ രാജിവെച്ചു) - ജലസേചനം 5. സി.വി. പത്മരാജന്‍ (29.8.83ല്‍ രാജിവെച്ചു) - സാമൂഹികക്ഷേമം 6. സിറിയക് ജോണ്‍ (29.8.83ല്‍ രാജിവെച്ചു) - കൃഷി 7. കെ.പി. നൂറുദ്ദീന്‍ - വനം 8. വയലാര്‍ രവി (24.5.86ല്‍ രാജിവച്ചു) - ആഭ്യന്തരം 9. ഇ. അഹമ്മദ് - വ്യവസായം 10. യു.എ. ബീരാന്‍ - ഭക്ഷ്യം, പൊതുവിതരണം 11. ടി.എം. ജേക്കബ് - വിദ്യാഭ്യാസം 12. പി.ജെ. ജോസഫ് - റവന്യൂ 13. ആര്‍. ബാലകൃഷ്ണപിള്ള (5.6.85ല്‍ രാജിവെച്ചു. 25.5.86 ല്‍ വീണ്ടും ചുമതലയേറ്റു) - വൈദ്യുതി 14. കെ.എം. മാണി - ധനകാര്യം, നിയമം 15. എം. കമലം - സഹകരണം 16. കെ.ജി.ആര്‍. കര്‍ത്ത (29.8.83ല്‍ രാജിവെച്ചു) - ആരോഗ്യം 17. എന്‍. ശ്രീനിവാസന്‍ (30.5.86ല്‍ രാജിവെച്ചു) - എക്സൈസ് 18. കെ. ശിവദാസന്‍ - തൊഴില്‍ 19. സി.എം. സുന്ദരം - തദ്ദേശസ്വയംഭരണം 20. എ.എല്‍. ജേക്കബ് (1.9.83ല്‍ ചുമതലയേറ്റു) - കൃഷി, ഫിഷറീസ് 21. എന്‍. സുന്ദരം നാടാര്‍ (1.9.83ല്‍ ചുമതലയേറ്റു) - ഗതാഗതം 22. പി.കെ. വേലായുധന്‍ (1.9.83ല്‍ ചുമതലയേറ്റു) - സാമൂഹികക്ഷേമം, ഗതാഗതം 23. കെ.പി. രാമചന്ദ്രന്‍നായര്‍ (1.9.83ല്‍ ചുമതലയേറ്റു. 29.5.85 ല്‍ രാജിവെച്ചു) - ആരോഗ്യം 24. കെ. അവുക്കാദര്‍ക്കുട്ടി നഹ (24.10.83ല്‍ ചുമതലയേറ്റു) - ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്സ്) 25. തച്ചടി പ്രഭാകരന്‍ (5.6.86ല്‍ ചുമതലയേറ്റു) - ധനകാര്യം 26. രമേശ് ചെന്നിത്തല (5.6.86ല്‍ ചുമതലയേറ്റു) - ഗ്രാമവികസനം |
എട്ടാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1987 മാര്‍ച്ച് 23 ഇ.കെ. നായനാര്‍ മന്ത്രിസഭ (26.3.1987 - 24.6.1991) 1. ഇ.കെ. നായനാര്‍ - മുഖ്യമന്ത്രി 2. ബേബിജോണ്‍ - കൃഷി, ജലസേചനം 3. കെ. ചന്ദ്രശേഖരന്‍ നായര്‍ (2.4.87ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 4. ഇ. ചന്ദ്രശേഖരന്‍ നായര്‍ (2.4.87ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം 5. കെ.ആര്‍. ഗൗരിയമ്മ (2.4.87ല്‍ ചുമതലയേറ്റു) - വ്യവസായം, സാമൂഹികക്ഷേമം 6. ടി.കെ. ഹംസ (2.4.87ല്‍ ചുമതലയേറ്റു) - പബ്ലിക് വര്‍ക്സ് 7. ലോനപ്പന്‍ നന്പാടന്‍ (2.4.87ല്‍ ചുമതലയേറ്റു) - ഹൗസിങ് 8. എ. നീലലോഹിതദാസന്‍ നാടാര്‍ (2.4.87ല്‍ ചുമതലയേറ്റു) - സ്പോര്‍ട്സ്, യുവജനക്ഷേമം 9. കെ. പങ്കജാക്ഷന്‍ (2.4.87ല്‍ ചുമതലയേറ്റു) - തൊഴില്‍ 10. പി.കെ. രാഘവന്‍ (2.4.87ല്‍ ചുമതലയേറ്റു) - പട്ടിക വിഭാഗക്ഷേമം 11. വി.വി. രാഘവന്‍ (2.4.87ല്‍ ചുമതലയേറ്റു) - കൃഷി 12. ടി.കെ. രാമകൃഷ്ണന്‍ (2.4.87ല്‍ ചുമതലയേറ്റു) - സഹകരണം, ഫിഷറീസ് 13. കെ. ശങ്കരനാരായണപിള്ള (2.4.87ല്‍ ചുമതലയേറ്റു) - ഗതാഗതം 14. എ.സി. ഷണ്‍മുഖദാസ്ല്‍ ചുമതലയേറ്റു) - ആരോഗ്യം 15. ടി. ശിവദാസമേനോന്‍ (2.4.87ല്‍ ചുമതലയേറ്റു) - വൈദ്യുതി, ഗ്രാമവികസനം 16. പി.എസ്. ശ്രീനിവാസന്‍ - റവന്യൂ, ടൂറിസം 17. വി.ജെ. തങ്കപ്പന്‍ (2.4.87ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം 18. വി. വിശ്വനാഥമേനോന്‍ (2.4.87ല്‍ ചുമതലയേറ്റു) - ധനകാര്യം 19. എം.പി. വീരേന്ദ്രകുമാര്‍ (2.4.87ല്‍ ചുമതലയേറ്റു. 7.4.87ല്‍ രാജിവെച്ചു) - വനം 20. എന്‍.എം. ജോസഫ് (14.4.87ല്‍ ചുമതലയേറ്റു) - വനം |
ഒന്പതാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1991 ജൂണ്‍ 12 കെ. കരുണാകരന്‍ മന്ത്രിസഭ (24.6.1991 - 16.3.1995) 1. കെ. കരുണാകരന്‍ - മുഖ്യമന്ത്രി 2. ആര്‍. ബാലകൃഷ്ണപിള്ള - ഗതാഗതം 3. പി.കെ.കെ. ബാവ (29.6.91ല്‍ ചുമതലയേറ്റു) - പൊതുമരാമത്ത് 4. പി.പി. ജോര്‍ജ് (2.7.91ല്‍ ചുമതലയേറ്റു) - കൃഷി 5. ടി.എം. ജേക്കബ് (29.6.91ല്‍ ചുമതലയേറ്റു) - ജലസേചനം, സാംസ്കാരികം 6. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം 7. കെ.എം. മാണി - റവന്യൂ, നിയമം 8. ഇ.ടി. മുഹമ്മദ് ബഷീര്‍ (29.6.91ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 9. ടി.എച്ച്. മുസ്തഫ (2.7.91ല്‍ ചുമതലയേറ്റു) - പൊതുവിതരണം, ഭക്ഷ്യം 10. ഉമ്മന്‍ചാണ്ടി (22.6.94ല്‍ രാജിവെച്ചു) - ധനകാര്യം 11. എം.ടി. പത്മ (2.7.91ല്‍ ചുമതലയേറ്റു) - മത്സ്യബന്ധനം 12. സി.വി. പത്മരാജന്‍ (2.7.91ല്‍ ചുമതലയേറ്റു) - വൈദ്യുതി 13. എം.വി. രാഘവന്‍ - സഹകരണം 14. ആര്‍. രാമചന്ദ്രന്‍ നായര്‍ (5.6.94ല്‍ രാജിവെച്ചു) - ആരോഗ്യം 15. എന്‍. രാമകൃഷ്ണന്‍ (2.7.91ല്‍ ചുമതലയേറ്റു) - തൊഴില്‍ 16. കെ.പി. വിശ്വനാഥന്‍ (16.11.94ല്‍ രാജിവെച്ചു) - വനം 17. എം.ആര്‍. രഘുചന്ദ്രബാല്‍ (2.7.91ല്‍ ചുമതലയേറ്റു) - എക്സൈസ് 18. പന്തളം സുധാകരന്‍ - പട്ടികവിഭാഗക്ഷേമം 19. സി.ടി. അഹമ്മദാലി (29.6.91ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം എ.കെ. ആന്‍റണി മന്ത്രിസഭ (22.3.1995 - 9.5.1996) 1. എ.കെ. ആന്‍റണി - മുഖ്യമന്ത്രി 2. സി.ടി. അഹമ്മദലി (20.4.95ല്‍ ചുമതലയേറ്റു) - പൊതുമരാമത്ത് 3. ആര്യാടന്‍ മുഹമ്മദ് (20.4.95ല്‍ ചുമതലയേറ്റു) - തൊഴില്‍, ടൂറിസം 4. ആര്‍. ബാലകൃഷ്ണപിള്ള (28.7.95ല്‍ രാജിവെച്ചു) - ഗതാഗതം 5. പി.കെ.കെ. ബാവ (20.4.95ല്‍ ചുമതലയേറ്റു) - പഞ്ചായത്ത്, സാമൂഹികക്ഷേമം 6. ടി.എം. ജേക്കബ്ബ് - ജലസേചനം, സാംസ്കാരികം 7. കടവൂര്‍ ശിവദാസന്‍ (20.4.95ല്‍ ചുമതലയേറ്റു) - വനം, ഗ്രാമവികസനം 8. ജി. കാര്‍ത്തികേയന്‍ (20.4.95ല്‍ ചുമതലയേറ്റു) - വൈദ്യുതി 9. പി.കെ. കുഞ്ഞാലിക്കുട്ടി - വ്യവസായം, മുന്‍സിപ്പാലിറ്റികള്‍ 10. കെ.എം. മാണി - റവന്യൂ, നിയമം 11. ഇ.ടി. മുഹമ്മദ് ബഷീര്‍ (20.4.95ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 12. എം.ടി. പദ്മ (3.5.95ല്‍ ചുമതലയേറ്റു) - മത്സ്യബന്ധനം, രജിസ്ട്രേഷന്‍ 13. സി.വി. പദ്മരാജന്‍ - ധനകാര്യം 14. പന്തളം സുധാകരന്‍ (3.5.95ല്‍ ചുമതലയേറ്റു) - പട്ടികവിഭാഗക്ഷേമം, എക്സൈസ് 15. എം.വി. രാഘവന്‍ - സഹകരണം 16. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ (3.5.95ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം 17. വി.എം. സുധീരന്‍ (20.4.95ല്‍ ചുമതലയേറ്റു) - ആരോഗ്യം 18. പി.പി. തങ്കച്ചന്‍ (3.5.95ല്‍ ചുമതലയേറ്റു) - കൃഷി |
പത്താം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 1996 ഏപ്രില്‍ 27 ഇ.കെ. നായനാര്‍ മന്ത്രിസഭ (20.5.1996 - 13.5.2001) 1. ഇ.കെ. നായനാര്‍ - മുഖ്യമന്ത്രി 2. ടി.കെ. രാമകൃഷ്ണന്‍ - സാംസ്കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം 3. സുശീല ഗോപാലന്‍ - വ്യവസായം, സാമൂഹികക്ഷേമം 4. ടി. ശിവദാസമേനോന്‍ - ധനകാര്യം, എക്സൈസ് 5. പാലൊളി മുഹമ്മദ്കുട്ടി - തദ്ദേശസ്വയംഭരണം 6. പിണറായി വിജയന്‍ (19.10.98ല്‍ രാജിവെച്ചു) - സഹകരണം, വൈദ്യുതി 7. കെ. രാധാകൃഷ്ണന്‍ - പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം 8. ഇ. ചന്ദ്രശേഖരന്‍ നായര്‍ - ഭക്ഷ്യം, നിയമം, ടൂറിസം 9. കെ.ഇ. ഇസ്മയില്‍ - റവന്യൂ 10. വി.കെ. രാജന്‍ (29.5.97ല്‍ അന്തരിച്ചു) - കൃഷി 11. പി.ജെ. ജോസഫ് - വിദ്യാഭ്യാസം, പൊതുമരാമത്ത് 12. എ.സി. ഷണ്മുഖദാസ് (19.1.2000ല്‍ രാജിവെച്ചു) - ആരോഗ്യം, സ്പോര്‍ട്സ് 13. വി.സി. കബീര്‍ (19.1.2000ല്‍ ചുമതലയേറ്റു) - ആരോഗ്യം, സ്പോര്‍ട്സ് 14. ബേബിജോണ്‍ (7.1.98ല്‍ രാജിവെച്ചു) - ജലസേചനം, തൊഴില്‍ 15. പി.ആര്‍. കുറുപ്പ് (11.1.99ല്‍ രാജിവെച്ചു) - ഗതാഗതം, വനം, ദേവസ്വം 16. എസ്. ശര്‍മ (25.10.98ല്‍ ചുമതലയേറ്റു) - വൈദ്യുതി, സഹകരണം 17. വി.പി. രാമകൃഷ്ണപിള്ള (7.1.98ല്‍ ചുമതലയേറ്റു) - ജലസേചനം, തൊഴില്‍ 18. കൃഷ്ണന്‍ കണിയാംപറന്പില്‍ (9.6.97ല്‍ ചുമതലയേറ്റു) - ജലസേചനം, തൊഴില്‍) 19. എ. നീലലോഹിതദാസന്‍ നാടാര്‍ (20.1.99ല്‍ ചുമതലയേറ്റു, 13.2.2000-ല്‍ രാജിവെച്ചു) - വനം, ഗതാഗതം, ദേവസ്വം 20. സി.കെ. നാണു (17.2.2000ല്‍ ചുമതലയേറ്റു) - ഗതാഗതം, വനം, ദേവസ്വം |
പതിനൊന്നാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 2001 മെയ് 10 എ.കെ. ആന്‍റണി മന്ത്രിസഭ (17.5.2001 - 28.8.2004) 1. എ.കെ. ആന്‍റണി - മുഖ്യമന്ത്രി 2. ചെര്‍ക്കളം അബ്ദുള്ള (26.5.2001ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം 3. ബാബു ദിവാകരന്‍ (17.5.2001ല്‍ ചുമതലയേറ്റു) - തൊഴില്‍ 4. കെ.ബി. ഗണേഷ്കുമാര്‍ (10.3.2003ല്‍ രാജിവെച്ചു) - ഗതാഗതം 5. ആര്‍. ബാലകൃഷ്ണപിള്ള (10.3.2003ല്‍ ചുമതലയേറ്റു) - ഗതാഗതം 6. കെ.ആര്‍. ഗൗരിയമ്മ (17.5.2001ല്‍ ചുമതലയേറ്റു) - കൃഷി 7. എം.എം. ഹസ്സന്‍ (26.5.2001ല്‍ ചുമതലയേറ്റു) - പാര്‍ലമെന്‍ററി കാര്യം 8. ടി.എം. ജേക്കബ്ബ് (17.5.2001ല്‍ ചുമതലയേറ്റു) - ജലസേചനം 9. ജി. കാര്‍ത്തികേയന്‍ (26.5.2001ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, ദേവസ്വം 10. പി.കെ. കുഞ്ഞാലിക്കുട്ടി (17.5.2001ല്‍ ചുമതലയേറ്റു) - വ്യവസായം, സാമൂഹികക്ഷേമം 11. ഡോ. എം.എ. കുട്ടപ്പന്‍ (26.5.2001ല്‍ ചുമതലയേറ്റു) - പട്ടികവിഭാഗക്ഷേമം 12. കെ.എം. മാണി (17.5.2001ല്‍ ചുമതലയേറ്റു) - റവന്യൂ, നിയമം 13. എം.കെ. മുനീര്‍ (26.5.2001ല്‍ ചുമതലയേറ്റു) - പൊതുമരാമത്ത് 14. കെ. മുരളീധരന്‍ (11.2.2004ല്‍ ചുമതലയേറ്റു. 15.5.2004ല്‍ രാജിവെച്ചു) - ഊര്‍ജം 15. എം.വി. രാഘവന്‍ (17.5.2001ല്‍ ചുമതലയേറ്റു) - സഹകരണം 16. പി. ശങ്കരന്‍ (26.5.2001ല്‍ ചുമതലയേറ്റു) - ആരോഗ്യം 17. സി.എഫ്. തോമസ് (26.5.2001ല്‍ ചുമതലയേറ്റു) - ഗ്രാമവികസനം 18. കെ. ശങ്കരനാരായണന്‍ (26.5.2001ല്‍ ചുമതലയേറ്റു) - ധനകാര്യം, എക്സൈസ് 19. കടവൂര്‍ ശിവദാസന്‍ (26.5.2001ല്‍ ചുമതലയേറ്റു) - വൈദ്യുതി 20. നാലകത്ത് സൂപ്പി (26.5.2001ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 21. കെ. സുധാകരന്‍ (26.5.2001ല്‍ ചുമതലയേറ്റു) - വനം, സ്പോര്‍ട്സ് 22. പ്രൊഫ. കെ.വി. തോമസ് (26.5.2001ല്‍ ചുമതലയേറ്റു) - മത്സ്യബന്ധനം, ടൂറിസം ഉമ്മന്‍ചാണ്ടി മന്ത്രിസഭ (31.8.2004 - 12.5.2006) 1. ഉമ്മന്‍ചാണ്ടി - മുഖ്യമന്ത്രി 2. എ.പി. അനില്‍കുമാര്‍ (5.9.2004ല്‍ ചുമതലയേറ്റു) - പട്ടികവിഭാഗക്ഷേമം 3. ബാബു ദിവാകരന്‍ (5.9.2004ല്‍ ചുമതലയേറ്റു) - തൊഴില്‍ 4. പി.കെ. കുഞ്ഞാലിക്കുട്ടി (4.1.2005ല്‍ രാജിവെച്ചു) - വ്യവസായം, സാമൂഹികക്ഷേമം 5. വി.കെ. ഇബ്രാഹിംകുഞ്ഞ് (6.1.05ല്‍ ചുമതലയേറ്റു) - വ്യവസായം, സാമൂഹികക്ഷേമം 6. ഡൊമിനിക് പ്രസന്‍റേഷന്‍ (5.9.2004ല്‍ ചുമതലയേറ്റു) - മത്സ്യബന്ധനം, സ്പോര്‍ട്സ് 7. കെ.ആര്‍. ഗൗരിയമ്മ - കൃഷി 8. കെ. കുട്ടി അഹമ്മദ്കുട്ടി (5.9.2004ല്‍ ചുമതലയേറ്റു) - തദ്ദേശസ്വയംഭരണം 9. കെ.എം. മാണി - റവന്യൂ, നിയമം 10. ഇ.ടി. മുഹമ്മദ് ബഷീര്‍ (5.9.2004ല്‍ ചുമതലയേറ്റു) - വിദ്യാഭ്യാസം 11. ആര്യാടന്‍ മുഹമ്മദ് (5.9.2004ല്‍ ചുമതലയേറ്റു) - ഊര്‍ജം 12. എം.കെ. മുനീര്‍ (5.9.2004ല്‍ ചുമതലയേറ്റു) - പൊതുമരാമത്ത് 13. വക്കം പുരുഷോത്തമന്‍ (5.9.2004ല്‍ ചുമതലയേറ്റു) - ധനകാര്യം, എക്സൈസ് 14. അടൂര്‍ പ്രകാശ് (5.9.2004ല്‍ ചുമതലയേറ്റു) - ഭക്ഷ്യം, പൊതുവിതരണം 15. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (5.9.2004ല്‍ ചുമതലയേറ്റു) - ജലവിഭവം, പാര്‍ലമെന്‍ററി കാര്യം 16. എം.വി. രാഘവന്‍ - സഹകരണം 17. കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ (14.1.06ല്‍ രാജിവെച്ചു) - ആരോഗ്യം 18. എന്‍. ശക്തന്‍ (5.9.2004ല്‍ ചുമതലയേറ്റു) - ഗതാഗതം 19. എ. സുജനപാല്‍ (4.1.06ല്‍ ചുമതലയേറ്റു) - വനം 20. സി.എഫ്. തോമസ് (5.9.2004ല്‍ ചുമതലയേറ്റു) - ഗ്രാമവികസനം 21. കെ.സി. വേണുഗോപാല്‍ (5.9.2004ല്‍ ചുമതലയേറ്റു) - ടൂറിസം, ദേവസ്വം 22. കെ.പി. വിശ്വനാഥന്‍ (9.2.05ല്‍ രാജിവെച്ചു) - വനം |
പന്ത്രണ്ടാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 2006 ഏപ്രില്‍ 22, 29, മെയ് 3 വി.എസ്. അച്യുതാനന്ദന്‍ - മന്ത്രിസഭ (18.5.2006 മുതല്‍ 14.5.2011 വരെ) 1. വി.എസ്. അച്യുതാനന്ദന്‍ - മുഖ്യമന്ത്രി 2. എം.എ. ബേബി - വിദ്യാഭ്യാസം, സാംസ്കാരികം 3. കോടിയേരി ബാലകൃഷ്ണന്‍ - ആഭ്യന്തരം, ടൂറിസം 4. എ.കെ. ബാലന്‍ - വൈദ്യുതി, പട്ടികവിഭാഗക്ഷേമം 5. ബിനോയ് വിശ്വം - വനം, പാര്‍പ്പിടം 6. സി. ദിവാകരന്‍ - ഭക്ഷ്യം, പൊതുവിതരണം, മൃഗസംരക്ഷണം 7. പി.കെ. ഗുരുദാസന്‍ - തൊഴില്‍, എക്സൈസ് 8. പി.ജെ. ജോസഫ് (4.9.2006ന് രാജിവെച്ചു. 17.8.09ന് വീണ്ടും ചുമതലയേറ്റു. 30.4.10ന് രണ്ടാമതും രാജിവെച്ചു) - പൊതു മരാമത്ത് 9. എളമരം കരീം - വ്യവസായം 10. മാത്യു ടി തോമസ് (20.3.09ന് രാജിവെച്ചു) - ഗതാഗതം, അച്ചടി 11. പാലൊളി മുഹമ്മദ് കുട്ടി - തദ്ദേശസ്വയംഭരണം 12. എന്‍.കെ. പ്രേമചന്ദ്രന്‍ - ജലവിഭവം 13. കെ.പി. രാജേന്ദ്രന്‍ - റവന്യൂ 14. മുല്ലക്കര രത്നാകരന്‍ - കൃഷി 15. എസ്. ശര്‍മ - മത്സ്യബന്ധനം, രജിസ്ട്രേഷന്‍ 16. പി.കെ. ശ്രീമതി - ആരോഗ്യം, സാമൂഹികക്ഷേമം 17. ജി. സുധാകരന്‍ - സഹകരണം 18. ഡോ. തോമസ് ഐസക് - ധനകാര്യം 19. എം. വിജയകുമാര്‍ - നിയമം, പാര്‍ലമെന്‍ററി കാര്യം 20. ടി.യു. കുരുവിള (15.9.06ല്‍ ചുമതലയേറ്റു. 4.9.07ന് രാജിവെച്ചു) - പൊതുമരാമത്ത് 21. മോന്‍സ ജോസഫ് (18.10.07ല്‍ ചുമതലയേറ്റു. 16.8.09ന് രാജിവെച്ചു) - പൊതുമരാത്ത് 22. കടന്നപ്പള്ളി രാമചന്ദ്രന്‍ (17.8.09ല്‍ ചുമതലയേറ്റു) - ദേവസ്വം 23. ജോസ് തെറ്റയില്‍ (17.8.09ല്‍ ചുമതലയേറ്റു) - ഗതാഗതം 24. വി. സുരേന്ദ്രന്‍പിള്ള (3.8.10ല്‍ ചുമതലയേറ്റു) - തുറമുഖം, യുവജനക്ഷേമം) |
പതിമൂന്നാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 2011 ഉമ്മന്‍ചാണ്ടി മന്ത്രിസഭ 1. ഉമ്മന്‍ചാണ്ടി (മുഖ്യമന്ത്രി) 2. രമേശ് ചെന്നിത്തല (ആഭ്യന്തരം) 3. കെ.എം. മാണി (ധനകാര്യം) രാജിവെച്ചു 4. പി.കെ. കുഞ്ഞാലിക്കുട്ടി (വാണിജ്യം, വ്യവസായം) 5. കെ.പി. മോഹനന്‍ (കൃഷി, മൃഗപരിപാലനം) 6.കെ.സി. ജോസഫ് (ഗ്രാമവികസനം) 7. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (വനം, ഗതാഗതം, കായികം) 8. ഷിബു ബേബി ജോണ്‍ (തൊഴില്‍, രജിസ്ട്രേഷന്‍) 9. ആര്യാടന്‍ മുഹമ്മദ് (വൈദ്യുതി) 10. സി.എന്‍. ബാലകൃഷ്ണന്‍ (സഹകരണം) 11. അടൂര്‍ പ്രകാശ് (റവന്യൂ) 12. എംകെ. മുനീര്‍ (പഞ്ചായത്ത്, സാമൂഹികക്ഷേമം) 13. പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസം) 14. കെ. ബാബു (എക്സൈസ്, തുറമുഖം) 15. എ.പി. അനില്‍കുമാര്‍ (ടൂറിസം, പട്ടികജാതി, സാംസ്കാരികവകുപ്പ്) 16. പി.ജെ. ജോസഫ് (ജലവകുപ്പ്) 17. വി.കെ. ഇബ്രാഹിം കുഞ്ഞ് (പൊതുമരാമത്ത്) 18. പി.കെ. ജയലക്ഷ്മി (യുവജനക്ഷേമം, ആദിവാസിക്ഷേമം) 19. വി.എസ് ശിവകുമാര്‍ (ആരോഗ്യം, ദേവസ്വം) 20. അനൂപ് ജേക്കബ് ( ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ) > |
പതിനാലാം കേരള നിയമസഭ തിരഞ്ഞെടുപ്പ് : 2011 പിണറായി മന്ത്രിസഭ പിണറായി വിജയന്‍ : (മുഖ്യമന്ത്രി) ആഭ്യന്തരം, വിജിലന്‍സ്, ഐ ടി വകുപ്പുകള്‍, ഗതാഗതം തോമസ് ഐസക്ക് : ധനകാര്യം സി രവീന്ദ്രനാഥ് : വിദ്യാഭ്യാസം ടിപി രാമകൃഷ്ണന്‍ : തൊഴില്‍, എക്സൈസ് എ.സി മൊയ്തീന്‍ : വ്യവസായം, കായിക വകുപ്പുകള്‍ ജി സുധാകരന്‍ : പൊതുമരാമത്ത്, രജിസ്ട്രേഷന്‍ മെഴ്സിക്കുട്ടിയമ്മ : ഫിഷറീസും പരമ്പരാഗത വ്യവസായവും കടകംപള്ളി സുരേന്ദ്രന്‍ : ദേവസ്വം, സഹകരണം, ടൂറിസം കെ ടി ജലീല്‍ : തദ്ദേശഭരണം എ.കെ.ബാലന്‍ : നിയമവും സാംസ്കാരികവും പിന്നാക്കക്ഷേമവും കെ കെ ഷൈലജ : ആരോഗ്യവും സാമൂഹികക്ഷേമ വകുപ്പും എം.എം. മണി : വൈദ്യുതി മാത്യു ടി തോമസ് : ജലവിഭവ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന്‍ : തുറമുഖവകുപ്പ് ഇ.ചന്ദ്രശേഖരന്‍ - റവന്യൂ വി.എസ്.സുനില്‍ കുമാര്‍ - കൃഷി കെ.രാജു - വനം വകുപ്പ്, മൃഗസംരക്ഷണം പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ് |
കേരള നിയമസഭാ സാമാജികര്‍ 2016 | |||
നിയമസഭാ മണ്ഡലം | എം.എല്‍.എ | പാര്‍ട്ടി | മുന്നണി |
കാസര്‍കോട് | |||
മഞ്ചേശ്വരം | പി.ബി.അബ്ദുള്‍ റസാഖ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കാസര്‍കോഡ് | എന്‍.എ. നെല്ലിക്കുന്ന് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
ഉദുമ | കെ. കുഞ്ഞിരാമന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കാഞ്ഞങ്ങാട് | ഇ. ചന്ദ്രശേഖരന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
തൃക്കരിപ്പൂര്‍ | എം. രാജഗോപലന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കണ്ണൂര്‍ | |||
പയ്യന്നൂര്‍ | സി.കൃഷ്ണന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കല്യാശേരി | ടി.വി. രാജേഷ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
തളിപ്പറമ്പ് | ജയിംസ് മാത്യു | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഇരിക്കൂര്‍ | കെ.സി. ജോസഫ് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
അഴീക്കോട് | കെ.എം. ഷാജി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കണ്ണൂര്‍ | രാമചന്ദ്രന്‍ കടന്നപ്പള്ളി | കോണ്‍ഗ്രസ് (എസ്) | എല്‍.ഡി.എഫ് |
ധര്‍മ്മടം | പിണറായി വിജയന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
തലശ്ശേരി | എ.എന്‍. ഷംസീര്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കൂത്തുപറമ്പ് | കെ.കെ.ശൈലജ ടീച്ചര്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മട്ടന്നൂര്‍ | ഇ.പി. ജയരാജന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പേരാവൂര്‍ | സണ്ണി ജോസഫ് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
വയനാട് | |||
മാനന്തവാടി | ഒ.ആര്‍. കേളു | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
സുല്‍ത്താന്‍ ബത്തേരി | ഐ.സി. ബാലകൃഷ്ണന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
കല്‍പ്പറ്റ | സി.കെ. ശശീന്ദ്രന്‍ | സി.പി.ഐ.(എം) | എല്‍.ഡി.എഫ് |
കോഴിക്കോട് | |||
വടകര | സി.കെ. നാണു | ജനതാദള്‍- എസ് | യു.ഡി.എഫ് |
കുറ്റ്യാടി | പറക്കല്‍ അബ്ദുള്ള | മുസ്ലീം ലീഗ് | യു.ഡി.എഫ് |
നാദാപുരം | ഇ.കെ. വിജയന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
കൊയിലാണ്ടി | കെ. ദാസന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പേരാമ്പ്ര | ടി.പി. രാമകൃഷ്ണന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ബാലുശേരി | പുരുഷന്‍ കടലുണ്ടി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
എലത്തൂര്‍ | എ.കെ. ശശീന്ദ്രന്‍ | എന്‍.സി.പി | എല്‍.ഡി.എഫ് |
കോഴിക്കോട് നോര്‍ത്ത് | എ. പ്രദീപ്കുമാര്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കോഴിക്കോട് സൗത്ത് | എം.കെ. മുനീര്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
ബേപ്പൂര്‍ | വി.കെ.സി മമ്മദ് കോയ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കുന്നമംഗലം | പി.ടി.എ. റഹീം | സി.പി.ഐ. (എം) (സ്വത) | എല്‍.ഡി.എഫ് |
കൊടുവള്ളി | കാരാട്ട് റസാക്ക് | സി.പി.ഐ. (എം) (സ്വത) | എല്‍.ഡി.എഫ് |
തിരുവമ്പാടി | ജോര്‍ജ്ജ്.എം.തോമസ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മലപ്പുറം | |||
കൊണ്ടോട്ടി | ടി.വി. ഇബ്രാഹിം | മുസ്ലീം ലീഗ് | യു.ഡി.എഫ് |
ഏറനാട് | പി.കെ. ബഷീര്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
നിലമ്പൂര്‍ | പി.വി. അന്‍വര്‍ | സി.പി.ഐ. (എം) (സ്വത) | എല്‍.ഡി.എഫ് |
വണ്ടൂര്‍ | എ.പി. അനില്‍കുമാര്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
മഞ്ചേരി | എം. ഉമ്മര്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
പെരിന്തല്‍മണ്ണ | മഞ്ഞളാംകുഴി അലി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മങ്കട | ടി.എ. അഹമ്മദ് കബീര്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | പി. ഉബൈദുല്ല | മുസ്ലീം ലീഗ് | യു.ഡി.എഫ് |
വേങ്ങര | കെ.എന്‍.എ. ഖാദർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
വള്ളിക്കുന്ന് | അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
തിരൂരങ്ങാടി | പി.കെ. അബ്ദുറബ്ബ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
താനൂര്‍ | വി. അബ്ദുല്‍റഹ്മാന്‍ | സി.പി.ഐ. (എം) (സ്വത) | എല്‍.ഡി.എഫ് |
തിരൂര്‍ | സി. മമ്മൂട്ടി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കോട്ടയ്ക്കല്‍ | സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
തവനൂര്‍ | കെ.ടി. ജലീല്‍ | സി.പി.ഐ. (എം) (സ്വത) | എല്‍.ഡി.എഫ് |
പൊന്നാനി | പി. ശ്രീരാമകൃഷ്ണന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പാലക്കാട് | |||
തൃത്താല | വി.ടി. ബല്‍റാം | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
പട്ടാമ്പി | മുഹമ്മദ് മുഹ്സിന്‍ | സി.പി.ഐ | എല്‍.ഡി.എഫ് |
ഷൊര്‍ണൂര്‍ | പി.കെ. ശശി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഒറ്റപ്പാലം | പി. ഉണ്ണി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കോങ്ങാട് | കെ.വി. വിജയദാസ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മണ്ണാര്‍ക്കാട് | എം. ഷംസുദ്ദീന്‍ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലമ്പുഴ | വി.എസ്. അച്യുതാനന്ദന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പാലക്കാട് | ഷാഫി പറമ്പില്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
തരൂര്‍ | എ.കെ. ബാലന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചിറ്റൂര്‍ | കെ. കൃഷ്ണന്‍കുട്ടി | ജനതാദള്‍ (എസ്) | എല്‍.ഡി.എഫ് |
നെന്മാറ | കെ. ബാബു (നെന്മാറ) | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
തൃശൂര്‍ | |||
ചേലക്കര | യു.ആര്‍. പ്രദീപ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കുന്നംകുളം | എ.സി. മൊയ്ദീന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഗുരുവായൂര്‍ | കെ.വി. അബ്ദുള്‍ ഖാദര്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മണലൂര്‍ | മുരളി പെരുന്നെല്ലി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
വടക്കാഞ്ചേരി | അനില്‍ അക്കര | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
ഒല്ലൂര്‍ | കെ.രാജന്‍ | സി.പി.ഐ | എല്‍.ഡി.എഫ് |
തൃശ്ശൂര്‍ | വി.എസ്. സുനില്‍ കുമാര്‍ | സി.പി.ഐ | എല്‍.ഡി.എഫ് |
നാട്ടിക | ഗീത ഗോപി | സി.പി.ഐ. | എല്‍.ഡി.എഫ് |
കയ്പമംഗലം | ഇ.ടി. ടൈസന്‍ മാസ്റ്റര്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
ഇരിങ്ങാലക്കുട | കെ.യു. അരുണന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പുതുക്കാട് | സി. രവീന്ദ്രനാഥ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചാലക്കുടി | ബി.ഡി. ദേവസ്സി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കൊടുങ്ങല്ലൂര്‍ | വി.ആര്‍. സുനില്‍ കുമാര്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
എറണാകുളം | |||
പെരുമ്പാവൂര്‍ | എല്‍ദോസ് കുന്നപ്പിള്ളി | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
അങ്കമാലി | റോജി.എം.ജോണ്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
ആലുവ | അന്‍വര്‍ സാദത്ത് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
കളമശേരി | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
പറവൂര്‍ | വി.ഡി. സതീശന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
വൈപ്പിന്‍ | എസ്. ശര്‍മ്മ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കൊച്ചി | കെ.ജെ. മാക്സി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
തൃപ്പൂണിത്തുറ | എം സ്വരാജ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
എറണാകുളം | ഹൈബി ഈഡന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
തൃക്കാക്കര | പി.ടി. തോമസ് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
കുന്നത്തുനാട് | വി.പി.സജീന്ദ്രന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
പിറവം | അനൂപ് ജേക്കബ് | കേരള കോണ്‍ഗ്രസ് (ജേക്കബ്) | യു.ഡി.എഫ് |
മൂവാറ്റുപുഴ | എല്‍ദോ എബ്രഹാം | സി.പി.ഐ | എല്‍.ഡി.എഫ് |
കോതമംഗലം | ആന്റണി ജോണ്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഇടുക്കി | |||
ദേവികുളം | എസ്. രാജേന്ദ്രന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഉടുമ്പന്‍ചോല | എം.എം. മണി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
തൊടുപുഴ | പി.ജെ. ജോസഫ് | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
ഇടുക്കി | റോഷി അഗസ്റ്റിന്‍ | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
പീരുമേട് | ഇ.എസ്. ബിജിമോള്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
കോട്ടയം | |||
പാലാ | കെ.എം. മാണി | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
കടുത്തുരുത്തി | മോന്‍സ് ജോസഫ് | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
വൈക്കം | സി.കെ. ആശ | സി.പി.ഐ. | എല്‍.ഡി.എഫ് |
ഏറ്റുമാനൂര്‍ | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കോട്ടയം | തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
പുതുപ്പള്ളി | ഉമ്മന്‍ ചാണ്ടി | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
ചങ്ങനാശ്ശേരി | സി.എഫ്. തോമസ് | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
കാഞ്ഞിരപ്പള്ളി | എന്‍. ജയരാജ് | കേരള കോണ്‍ഗ്രസ് (മാണി) | യു.ഡി.എഫ് |
പൂഞ്ഞാര്‍ | പി.സി. ജോര്‍ജ്ജ് | സ്വതന്ത്രന്‍ | - |
ആലപ്പുഴ | |||
അരൂര്‍ | എ.എം. ആരിഫ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചേര്‍ത്തല | പി. തിലോത്തമന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
ആലപ്പുഴ | ടി.എം. തോമസ് ഐസക് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
അമ്പലപ്പുഴ | ജി. സുധാകരന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കുട്ടനാട് | തോമസ് ചാണ്ടി | എന്‍.സി.പി | എല്‍.ഡി.എഫ് |
ഹരിപ്പാട് | രമേശ് ചെന്നിത്തല | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
കായംകുളം | അഡ്വ. യു. പ്രതിഭാ ഹരി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മാവേലിക്കര | ആര്‍. രാജേഷ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചെങ്ങന്നൂര്‍ | അഡ്വ. കെ.കെ. രാമചന്ദ്രന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പത്തനംതിട്ട | |||
തിരുവല്ല | മാത്യു. ടി. തോമസ് | ജനതാദള്‍-എസ് | എല്‍.ഡി.എഫ് |
റാന്നി | രാജു ഏബ്രഹാം | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ആറന്മുള | വീണ ജോര്‍ജ്ജ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കോന്നി | അടൂര്‍ പ്രകാശ് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
അടൂര്‍ | ചിറ്റയം ഗോപകുമാര്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
കൊല്ലം | |||
കരുനാഗപ്പള്ളി | ആര്‍. രാമചന്ദ്രന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
ചവറ | എന്‍. വിജയന്‍ പിള്ള | സി.എം.പി (ഇടതുപക്ഷം) | എല്‍.ഡി.എഫ് |
കുന്നത്തൂര്‍ | കോവൂര്‍ കുഞ്ഞുമോന്‍ | ആര്‍.എസ്.പി (ലെനിനിസ്റ്റ്) | - എല്‍.ഡി.എഫ് |
കൊട്ടാരക്കര | പി. അയിഷ പോറ്റി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
പത്തനാപുരം | കെ.ബി. ഗണേഷ് കുമാര്‍ | കേരള കോണ്‍ഗ്രസ് (ബി) | - എല്‍.ഡി.എഫ് |
പുനലൂര്‍ | കെ. രാജു | സി.പി.ഐ. | എല്‍.ഡി.എഫ് |
ചടയമംഗലം | മുല്ലക്കര രത്നാകരന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
കുണ്ടറ | ജെ. മേഴ്സികുട്ടിയമ്മ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കൊല്ലം | എം.മുകേഷ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ഇരവിപുരം | എം. നൗഷാദ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചാത്തന്നൂര്‍ | ജി.എസ്. ജയലാല്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
തിരുവനന്തപുരം | |||
വര്‍ക്കല | വി. ജോയ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ആറ്റിങ്ങല്‍ | ബി. സത്യന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
ചിറയിന്‍കീഴ് | വി. ശശി | സി.പി.ഐ. | എല്‍.ഡി.എഫ് |
നെടുമങ്ങാട് | സി. ദിവാകരന്‍ | സി.പി.ഐ. | എല്‍.ഡി.എഫ് |
വാമനപുരം | ഡി.കെ. മുരളി | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കഴക്കൂട്ടം | കടകംപള്ളി സുരേന്ദ്രന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
വട്ടിയൂര്‍ക്കാവ് | കെ. മുരളീധരന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
തിരുവനന്തപുരം | വി.എസ്. ശിവകുമാര്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
നേമം | ഒ.രാജഗോപാല്‍ | ബി.ജെ.പി | എന്‍.ഡി.എ |
അരുവിക്കര | കെ.എസ്. ശബരിനാഥന്‍ | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
പാറശാല | സി.കെ. ഹരീന്ദ്രന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കാട്ടാക്കട | ഐ.ബി. സതീഷ് | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
കോവളം | എം. വിന്‍സന്റ് | കോണ്‍ഗ്രസ് (ഐ) | യു.ഡി.എഫ് |
നെയ്യാറ്റിന്‍കര | കെ. അന്‍സലന്‍ | സി.പി.ഐ. (എം) | എല്‍.ഡി.എഫ് |
മുഖ്യമന്ത്രിമാര്‍
പേര് | കാലാവധി | ദിവസം |
ഇ.എം.എസ്. നമ്പൂതിരിപ്പാട് | 05.04.1957 - 31.07.1959 | 847 |
പട്ടം താണുപിള്ള | 22.02.1960 - 26.09.1962 | 947 |
ആര്‍. ശങ്കര്‍ | 26.09.1962 - 10.09.1964 | 715 |
ഇ.എം.എസ്. നമ്പൂതിരിപ്പാട് | 06.03.1967 - 01.11.1969 | 971 |
സി. അച്യുതമേനോന്‍ | 01.11.1969 - 04.08.1970 | 276 |
സി. അച്യുതമേനോന്‍ | 04.10.1970 - 25.03.1977 | 2364 |
കെ. കരുണാകരന്‍ | 25.03.1977 - 27.04.1977 | 33 |
എ.കെ. ആന്റണി | 27.04.1977 - 29.10.1978 | 550 |
പി.കെ. വാസുദേവന്‍ നായര്‍ | 29.10.1978 - 12.10.1979 | 348 |
സി.എച്ച്. മുഹമ്മദ് കോയ | 12.10.1979 - 05.12.1979 | 54 |
ഇ.കെ. നയനാര്‍ | 25.01.1980 - 21.10.1981 | 635 |
കെ. കരുണാകരന്‍ | 28.12.1981 - 17.03.1982 | 79 |
കെ. കരുണാകരന്‍ | 24.05.1982 - 26.03.1987 | 1767 |
ഇ.കെ. നയനാര്‍ | 26.03.1987 - 24.06. 1991 | 1551 |
കെ. കരുണാകരന്‍ | 24.06.1991 - 22.03.1995 | 1367 |
എ.കെ.ആന്റണി | 22.03.1995 - 20.05.1996 | 425 |
ഇ.കെ.നയനാര്‍ | 20.5.1996 -17.05.2001 | 1823 |
എ.കെ.ആന്റണി | 17.05.2001 - 31.08.2004 | 1202 |
ഉമ്മന്‍ചാണ്ടി | 31.08.2004 - 18.05.2006 | 625 |
വി.എസ്.അച്യുതാനന്ദന്‍ | 18.05.2006 - 14.5.2011 | 1822 |
ഉമ്മന്‍ചാണ്ടി | 18.05.2011 - 20.05.2016 | 1829 |
പിണറായി വിജയന്‍ | 25.05.2016 - തുടരുന്നു | 3117 |
ഗവര്‍ണര്‍മാര്‍
പേര് | കാലാവധി |
പി.എസ് റാവു (ആക്ടിങ്) | : 01.11.1956 - 22.11.1956 |
ഡോ.ബി.രാമകൃഷ്ണറാവു | : 22.11.1956 - 01.07.1960 |
വി.വി.ഗിരി | : 01.07.1960 - 02.04.1965 |
അജിത് പ്രസാദ് ജെയിന്‍ | : 02.04.1965 - 06.02.1966 |
ഭഗവാന്‍ സഹായി | : 06.02.1966 - 15.05.1967 |
വി.വിശ്വനാഥന്‍ | : 15.05.1967 - 01.04.1973 |
എന്‍.എന്‍.വാഞ്ചു | : 01.04.1973 - 10.10.1977 |
ജ്യോതി വെങ്കിടാചലം | : 14.10.1977 - 27.10.1982 |
പി.രാമചന്ദ്രന്‍ | : 27.10.1982 - 23.02.1988 |
റാം ദുലാരി സിന്‍ഹ | : 23.02.1988 - 12.02.1990 |
ഡോ.സ്വരൂപ് സിങ് | : 12.02.1990 - 20.12.1990 |
ബി.രാച്ചയ്യ | : 20.12.1990 - 09.11.1995 |
പി.ശിവശങ്കര്‍ | : 12.11.1995 - 01.05.1996 |
ഖുര്‍ഷിദ് ആലംഖാന്‍ | : 05.05.1996 - 25.01.1997 |
ജസ്റ്റിസ് സുഖദേവ് സിംഗ് കാങ് | : 25.01.1997 - 18.04.2002 |
സിക്കന്തര്‍ ഭക്ത് | : 18.04.2002 - 23.02.2004 |
ടി.എന്‍.ചതുര്‍വേദി (അധികചുമതല) | : 25.02.2004 - 23.06.2004 |
രഘുനന്ദന്‍ ലാല്‍ ഭാട്ടിയ | : 23.06.2004 -10.07.2008 |
ആര്‍.എസ്.ഗവായ് | : 10.07.2008 - 07.09.2011 |
എം.ഒ.എച്ച്. ഫാറൂഖ് | : 08.09.-2011 - 26.01.2012 |
എച്ച്.ആര്‍. ഭരദ്വാജ് | : 26.01.2012 - 22.03.2013 |
നിഖില്‍ കുമാര്‍ | : 23.03.2013 - 11.03.2014 |
ഷീലാ ദീക്ഷിത് | : 23.03.2014 - 26.08.2014 |
പി. സദാശിവം | : 05.09.2014 - |
സ്പീക്കര്‍മാര്‍
പേര് | നിയമസഭ | കാലാവധി |
ആര്‍.ശങ്കരനാരായണന്‍ തമ്പി | 1 | : 27.04.1957 - 31.07.59 |
കെ.എം.സീതി സാഹിബ് | 2 | : 12.03.1960 - 17.04.61 |
എ.നബീസത്ത് ബീവി (ആക്ടിങ്) | 2 | : 18.04.1961 - 08.06.61 |
സി.എച്ച.മുഹമ്മദ് കോയ | 2 | : 09.06.1961 - 10.11.61 |
അലക്സാണ്ടര്‍ പറമ്പിത്തറ | 2 | : 13.12.1961 - 10.09.64 |
ഡി.ദാമോദരന്‍ പോറ്റി | 3 | : 15.03.1967 - 21.10.70 |
കെ.മൊയ്തീന്‍കുട്ടി ഹാജി | 4 | : 22.10.1970 - 08.05.75 |
ആര്‍.എസ്.ഉണ്ണി (ആക്ടിംങ്) | 4 | : 09.05.1975 - 16.02.76 |
ടി.എസ്.ജോണ്‍ | 4 | : 17.02.1976 -25.03.77 |
ചാക്കിരി അഹമ്മദ് കുട്ടി | 5 | : 28.03.1977 - 14.02.80 |
എ.പി.കുര്യന്‍ | 6 | : 15.02.1980 - 01.02.82 |
എ.സി.ജോസ് | 6 | : 03.02.1982 - 23.06.82 |
വക്കം ബി.പുരുഷോത്തമന്‍ | 7 | : 24.06.1982 -28.12.84 |
കെ.എം.ഹംസകുഞ്ഞ് (ആക്ടിങ്) | 7 | : 29.12.1984 - 07.03.85 |
വി.എം.സുധീരന്‍ | 7 | : 08.03.1985 - 27.03.87 |
വര്‍ക്കല രാധാകൃഷ്ണന്‍ | 8 | : 30.03.1987 - 28.06.91 |
പി.പി.തങ്കച്ചന്‍ | 9 | : 01.07.1991 - 03.05.95 |
കെ.നാരായണക്കുറുപ്പ് (ആക്ടിങ്) | 9 | : 04.05.1995 - 26.06.95 |
തേറമ്പില്‍ രാമകൃഷ്ണന്‍ | 9 | : 27.06.1995 - 28.05.96 |
എം.വിജയകുമാര്‍ | 10 | : 30.05.96 - 04.06.2001 |
വക്കം പുരുഷോത്തമന്‍ | 11 | : 06.06.2001 - 04.09.04 |
എന്‍.സുന്ദരന്‍ നാടാര്‍ (ആക്ടിങ്) | 11 | : 04.09.2004 -15.09.04 |
തേറമ്പില്‍ രാമകൃഷ്ണന്‍ | 11 | : 16.09.2004 - 23.05.2006 |
കെ.രാധാകൃഷ്ണന്‍ | 12 | : 25.05.2006 - 31.05.2011 |
ജി. കാര്‍ത്തികേയന്‍ | 13 | : 02.06.2011 - 07.03.2015 |
എന്‍ ശക്തന്‍ | 13 | : 12.03.2015 - 23.05.2016 |
പി. ശ്രീരാമകൃഷ്ണന്‍ | 14 | : 12.03.2015 - തുടരുന്നു. |
ഡപ്യൂട്ടി സ്പീക്കര്‍മാര്‍
പേര് | നിയമസഭ | കാലാവധി |
കെ.ഒ.അയിഷാ ഭായി | 1 | : 06.05.1957 - 31.07.1959 |
എ.നബീസത്ത് ബീവി | 2 | : 15.03.1960 - 10.09.1964 |
എം.പി.മുഹമ്മദ് ജാഫര്‍ഖാന് | 3 | : 20.03.1967 - 26.06.1970 |
ആര്‍.എസ്.ഉണ്ണി | 4 | : 30.10.1970 - 22.03.1977 |
പി.കെ.ഗോപാലകൃഷ്ണന്‍ | 5 | : 06.07.1977 - 23.10.1979 |
എം.ജെ.സക്കറിയ | 6 | : 21.02.1980 - 01.02.1982 |
കെ.എം.ഹംസക്കുഞ്ഞ് | 7 | : 30.06.1982 - 07.10.1986 |
കൊരമ്പയില്‍ അഹമ്മദ്ഹാജി | 7 | : 20.10.1986 - 25.03.87 |
ഭാര്‍ഗവി തങ്കപ്പന്‍ | 8 | : 02.04.1987 - 05.04.91 |
കെ.നാരായണക്കുറുപ്പ് | 9 | : 19.07.1991 - 14.05.96 |
സി.എ.കുര്യന്‍ | 10 | : 17.07.1996 - 16.05.2001 |
എന്‍.സുന്ദരന്‍ നാടാര്‍ | 11 | : 04.07.2001 - 12.05.2006 |
ജോസ് ബേബി | 12 | : 20.06.2006 - മെയ് 2011 |
എന്‍ . ശക്തന്‍ | 13 | : 28.06.2011 - 10.03.2015 |
പാലോട് രവി | 13 | : 02.12.2015 - 23.05.2016 |
വി. ശശി | 14 | : 03.06.2016 - തുടരുന്നു. |
കേരളത്തിലെ പ്രതിപക്ഷനേതാക്കള്‍
പേര് | നിയമസഭ | പാര്‍ട്ടി | കാലാവധി |
പി.ടി.ചാക്കോ | 1 | ഐ . എന്‍ . സി | : 1957-1959 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 2 | സി.പി.ഐ | : 1960-1964 |
കെ.കരുണാകരന്‍ | 3 | ഐ.എന്‍.സി | : 1967-1969 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 3 | സി.പി.എം | : 1969-1970 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 4 | സി.പി.എം | : 1970-1977 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 5 | സി.പി.എം | : 1977-1978 |
കെ.കരുണാകരന്‍ | 5 | ഐ.എന്‍.സി-ഐ | : 1978-1979 |
ടി.കെ.രാമകൃഷ്ണന്‍ | 5 | സി.പി.എം. | : 1979-1979 (ആഗസ്റ്റ്-ഒക്ടോബര്‍) |
പി.കെ.വാസുദേവന്‍ നായര്‍ | 5 | സി.പി.ഐ | : 1979-1979 (ഒക്ടോബര്‍-നവംബര്‍) |
കെ.കരുണാകരന്‍ | 6 | ഐ.എന്‍.സി-ഐ | : 1980-1981 |
ഇ.കെ.നയനാര്‍ | 6 | സി.പി.എം | : 1981-1982 |
ഇ.കെ.നയനാര്‍ | 7 | സി.പി.എം. | : 1982-1987 |
കെ.കരുണാകരന്‍ | 8 | ഐ.എന്‍.സി | : 1987-1991 |
ഇ.കെ.നയനാര്‍ | 9 | സി.പി.എം. | : 1991-1992 |
വി.എസ്.അച്യുതാനന്ദന്‍ | 9 | സി.പി.എം. | : 1992 -1996 |
എ.കെ.ആന്റണി | 10 | ഐ.എന്‍.സി. | : 1996-2001 |
വി.എസ്.അച്യുതാനന്ദന്‍ | 11 | സി.പി.എം. | : 2001-2006 |
ഉമ്മന്‍ചാണ്ടി | 12 | ഐ.എന്‍.സി. | : 2006 - 2011 |
വി.എസ്.അച്യുതാനന്ദന്‍ | 13 | സി.പി.എം. | : 2011 - 2016 |
രമേശ് ചെന്നിത്തല | 14 | ഐ.എന്‍.സി. | : 2016 - തുടരുന്നു. |
മലബാറിലെ കളക്ടര്‍മാര്‍
കളക്ടര്‍മാര്‍ | ചുമതല ഏറ്റെടുത്ത ദിവസം |
മേജര്‍ വില്യം മക്ലിയോഡ് | : 1801 ഒക്ടോബര്‍ 1 |
റോബര്‍ട്ട് റിക്കാര്‍ഡ്സ് | : 1803 മാര്‍ച്ച് 11 |
തോമസ് വാര്‍ഡന്‍ | : 1804 മാര്‍ച്ച് |
ജെയിംസ് വാഗന്‍ | : 1816 നവംബര്‍ 2 |
വില്യം ഷെഫീല്‍ഡ് | : 1826 ഏപ്രില്‍ 15 |
എ.എഫ് .ഗുഡിലിസ്റ്റണ്‍ | : 1831 മാര്‍ച്ച് 15 |
എഫ്.എഫ്.ക്ലിമിന്‍സ്റ്റണ് | : 1832 ആഗസ്റ്റ് 17 |
ഇ.പി.തോംസണ്‍ | : 1839 ഒക്ടോബര്‍ 1 |
എച്ച്.വി.കനോലി (H.V.Conolly) | : 1840 ജനുവരി 21 |
റ്റി.ക്ലര്‍ക്ക് (T.Clark) | : 1855 സെപ്റ്റംബര്‍ 25 |
ഡബ്ള്യു.റോബിന്‍സണ്‍ (W. Robinson) | : 1856 സെപ്റ്റംബര്‍ 9 |
പി.ഗ്രാന്റ് ( P.Grant) | : 1858 മെയ് 18 |
ജി.എ.ബല്ലാര്‍ഡ് (G.A.Ballard) | : 1862 മെയ് 2 |
ജെ.സി.ഹാനിങ്ടണ്‍ (J.C.Hannungton) | : 1867 ഫെബ്രുവരി 26 |
ഇ.സി.ജി.തോമസ് (E.C.G.Thomas) | : 1869 മാര്‍ച്ച് 26 |
അലക്സാണ്ടര്‍ മാക് (Alexander Mc Callum Webster) | : 1869 ആഗസ്റ്റ് 17 |
വില്യം ലോഗന്‍ (William Logan) | : 1870 ഏപ്രില്‍ 2 |
എ.മാക് ഗ്രിഗോര്‍ (A.MacGregor) | : 1870 ഏപ്രില്‍ 8 |
വില്യം ലോഗന്‍ (William Logan) | : 1871 ഫെബ്രുവരി 3 |
ഡി.ബുയ്ക്ക് (D.Buick) | : 1875 ഏപ്രില്‍ 6 |
വില്യം ലോഗന്‍ (William Logan) | : 1875 ജൂണ്‍ 6 |
ഡി.ബുയ്ക്ക് (D.Buick) | : 1878 ഫെബ്രുവരി 7 |
വില്യം ലോഗന്‍ (William Logan) | : 1878 മെയ് 9 |
സി.ഡബ്ള്യൂ.ഡബ്ള്യൂ.മാര്‍ട്ടിന്‍ (C.W.W.Martin) | : 1879 ഏപ്രില്‍ 22 |
ഇ.എന്‍.ഓവര്‍ബറി (E.N.Overbury) | : 1879 മെയ് 5 |
ജി.മാക് വാട്ടേഴ്സ് (G.Mac Watters) | : 1879 ജൂണ്‍ 11 |
വില്യം ലോഗന്‍ (William Logan) | : 1880 നവംബര്‍ 23 |
ജി.മാക് വാട്ടേഴ്സ് (G.Mac Watters) | : 1881 ഫെബ്രുവരി 4 |
സി.എല്‍.ബി.കുമിങ് ( C.L.B.Cumming) | : 1881 ഏപ്രില്‍ 2 |
വില്യം ലോഗന്‍ (William Logan) | : 1882 ജൂണ്‍ 24 |
എല്‍.ആര്‍.ഡ്യൂറൗസ് (L. R.Durrows) | : 1882 നവംബര്‍ 12 |
വില്യം ലോഗന്‍ (William Logan) | : 1883 ജനുവരി 23 |
സി.എ.ഗാല്‍റ്റണ്‍ (C.A.Galton) | : 1883 ഏപ്രില്‍ 28 |
വി.എ.ബ്രോഡൈ (V.A.Brodie) | : 1884 ഒക്ടോബര്‍ 12 |
വില്യം ലോഗന്‍ (William Logan) | : 1884 നവംബര്‍ 22 |
സി.എ.ഗാല്‍റ്റണ്‍ (C.A.Galton) | : 1885 ജനുവരി 8 |
എച്ച്.എം.വിന്റര്‍ബോതം ( H.M.Winterbotham) | : 1886 ഏപ്രില്‍ 16 |
വില്യം ലോഗന്‍ (William Logan) | : 1886 നവംബര്‍ 2 |
എച്ച്.എം.വിന്റര്‍ബോതം ( H.M.Winterbotham) | : 1887 ഡിസംബര്‍ 2 |
ജെ.ഡബ്ള്യൂ.എഫ്.ഡ്യൂമര്‍ഗ് (J.W.F.Dumergue) | : 1888 ആഗസ്റ്റ് 2 |
എച്ച് .ബ്രാഡിലി (H.Bradely) | : 1892 ജൂലൈ 7 |
എച്ച്.മോബര്‍ലി (H.Moberly) | : 1894 ആഗസ്റ്റ് 17 |
ജെ.ഹിവെറ്റ്സണ്‍ (J.Hewetson) | : 1895 സെപ്റ്റംബര്‍ 17 |
ജി.ഡബ്ള്യൂ.ഡാനി (G.W.Dance) | : 1896 ജൂലൈ 21 |
എ.എഫ്.പിന്‍ഹി (A.F.Pinhey) | : 1901 ജനുവരി 17 |
എ.ആര്‍.ലോഫ്റ്റസ് ടോട്ടണ്‍ഹാം (A.R.Loftus-Tottenham) | : 1903 മെയ് 25 |
എ.എഫ്.പിന്‍ഹി (A.F.Pinhey) | : 1903 ജൂലൈ 6 |
എ.ആര്‍.ക്നാപ്പ് (A.R.Knapp) | : 1904 നവംബര്‍ 8 |
എല്‍.ജി.മൂര്‍ (L.G.Moore) | : 1905 ഏപ്രില്‍ 25 |
എ.ആര്‍.ക്നാപ്പ് (A.R.Knapp) | : 1905 ജൂണ്‍ 6 |
സി.എ.ഇന്നസ് (C.A.Innes) | : 1906 ആഗസ്റ്റ് 6 |
എ.ആര്‍.ക്നാപ്പ് (A.R.Knapp) | : 1906 ആഗസ്റ്റ് 20 |
ഡബ്ള്യൂ.ഫ്രാന്‍സിസ് ( W.Francis) | : 1907 ഏപ്രില്‍ 15 |
എഫ്.സി.പാര്‍സണ്‍ (F.C.Parsons) | : 1909 ജനുവരി 20 |
ആര്‍.ബി.വുഡ് (R.B.Wood) | : 1909 ഏപ്രില്‍ 3 |
സി.എ.ഇന്നസ് (C.A.Innes) | : 1911 ജനുവരി 31 |
ജെ.എഫ്.ഹാള്‍ (J.F.Hall) | : 1915 സെപ്റ്റംബര്‍ 16 |
എഫ്.ബി.ഇവാന്‍സ് (F.B.Evans) | : 1915 ഒക്ടോബര്‍ 19 |
ജെ.എഫ്.ഹാള്‍ (J.F.Hall) | : 1919 ഫെബ്രുവരി 1 |
ഇ.എഫ്.തോമസ് (E.F.Thomas) | : 1919 സെപ്റ്റംബര്‍ 16 |
എം.മാക്ഗില്ലിഗന്‍ (M.McGilligan) | : 1920 മെയ് 15 |
ഇ.എഫ്.തോമസ് (E.F.Thomas) | : 1920 ജൂണ്‍ 25 |
റ്റി.എച്ച്.ഹില്‍ ( T.H.Hill) | : 1921 നവംബര്‍ 22 |
ആര്‍.എച്ച്.എല്ലീസ് (R.H.Ellis) | : 1922 ജനുവരി 26 |
ജെ.എ.തോര്‍ണി (J.A.Thorne) | : 1922 ഡിസംബര്‍ 12 |
സി.എച്ച്.ബ്രൗണ്‍ ( C.H.Brown) | : 1924 ഏപ്രില്‍ 23 |
ജെ.എ.തോര്‍ണി (J.A.Thorne) | : 1924 മെയ് 19 |
എ.ആര്‍ പാറ്റി (H.R.Pate) | : 1925 നവംബര്‍ 11 |
ഇ.എം.ഗൗണ്‍ (E.M.Gawne) | : 1928 മാര്‍ച്ച് 25 |
സി.ജി.ഹെര്‍ബര്‍ട്ട് (C.G.Herbert) | : 1929 ജൂലൈ 9 |
ഇ.എം.ഗൗണ്‍ (E.M.Gawne) | : 1929 നവംബര്‍ 7 |
ഇ.സി.വുഡ് (E.C.Wood) | : 1930 ഒക്ടോബര്‍ 28 |
ഇ.ഡബ്ള്യു.ഡോഡ് വെല്‍ (D.W.Dodwell) | : 1932 ഫെബ്രുവരി 1 |
റ്റി.ബി.റസ്സല്‍ (T.B.Russell) | : 1932 ഫെബ്രുവരി 9 |
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later