ഗാന്ധിജിയും സൈക്കിളും

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

തീവണ്ടി കൃത്യനിഷ്ഠ പാലിക്കണമെന്ന് ഗാന്ധി ജിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഗാന്ധിജി ചില സമയത്ത് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പരീശീലനം നടത്തിയിട്ടുണ്ട്. അങ്ങനെയുള്ള ചിത്രമാണ് കൊടുക്കുന്നത് അതെ സമയം അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചതായി അറിവില്ല.

ഗാന്ധിജിയും സൈക്കിളും
ഗാന്ധിജി ചില സമയത്ത് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പരീശീലനം നടത്തിയിട്ടുണ്ട്.


ഗാന്ധിജിയുടെ യാത്ര കപ്പലിലും തീവണ്ടിയിലും മാത്രമായിരുന്നു. തീവണ്ടിയാത്രയും കാല്‍നടയാത്രയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. തീവണ്ടിയില്‍ മുന്നാം ക്ലാസ് യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളകളെക്കുറിച്ച് ഗാന്ധിജി പരാതിപ്പെട്ടിട്ടുണ്ട്. ബ്രിട്ടിഷ് സര്‍ക്കാര്‍ പലപ്പോഴും ഗാന്ധിജിക്ക് പ്രത്യേക സലുണ്‍ നല്‍കിയിട്ടുണ്ട്. തീവണ്ടി കൃത്യനിഷ്ഠ പാലിക്കണമെന്ന് ഗാന്ധി ജിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഗാന്ധിജി ചില സമയത്ത് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പരീശീലനം നടത്തിയിട്ടുണ്ട്. അങ്ങനെയുള്ള ചിത്രമാണ് കൊടുക്കുന്നത് അതെ സമയം അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചതായി അറിവില്ല. ബീഹാറില്‍ നിന്നും ദല്‍ഹിയില്‍ അടിയന്തിരമായി എത്താന്റെ മൗണ്ട് ബാറ്റ്ണ്‍ പ്രഭു വിമാനം അയച്ചു വെങ്കിലും അദ്ദേഹം അത് ഉപയോഗിച്ചില്ലെന്നാണ് അറിയുന്നത്.

ഗാന്ധിജിയും സൈക്കിളും
top