ഭക്തിയുടെ സമ്മേളനം പത്തനംതിട്ട | |
വിസ്തീര്‍ണത്തില്‍ | : 7-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1982 നവംബര്‍ 1 |
ജില്ലാആസ്ഥാനം | : പത്തനംതിട്ട |
വിസ്തീര്‍ണം | : 2,637 |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (തിരുല്ല, അടൂര്‍ (എസ്.സി.), ആറന്മുള, റാന്നി, കോന്നി |
റവന്യൂ ഡിവിഷനുകള്‍ | : 2 |
താലൂക്കുകള്‍ | : 6 (തിരുവല്ല, മുല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി) |
വില്ലേജുകള്‍ | : 72 |
നഗരസഭകള്‍ | : 4 (തിരുവല്ല, പത്തനംതിട്ട, അടൂര്‍, പന്തളം) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 8 |
ഗ്രാമപഞ്ചായത്തുകള്‍ | : 53 |
ജനസംഖ്യ (2011) | : 1197412 |
പുരുഷന്മാര്‍ | : 561716 |
സ്ത്രീകള്‍ | : 635696 |
സ്ത്രീപുരുഷ അനുപാതം | : 1132/1000 |
സാക്ഷരത | : 96.55 |
നദികള്‍ | : പമ്പ, മണിമല, അച്ചന്‍കോവില |
ഉയര്‍ന്ന പ്രദേശത്തെ ജനവാസകേന്ദ്രം എന്നതില്‍ നിന്നുമാണ് പത്തനംതിട്ടയ്ക്ക് ആ പേര് ഉണ്ടായതെന്ന് സ്ഥലനാമചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി, കണ്ണശ കവികളുടെ കര്‍മ്മഭൂമിയായ നിരണം, ശബരിമല തീര്‍ത്ഥാടനകേന്ദ്രം, ആറന്മുള വള്ളംകളി, ചെറുകോല്‍ പുഴ ഹിന്ദുസമ്മേളനം, ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍, ചന്ദനക്കുടം ഉത്സവം നടക്കുന്ന പത്തനംതിട്ട ജുമാമസ്ജിദ്, പ്രസിദ്ധമായ ചരല്‍കുന്ന്, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട, കൊടുമണ്‍, ചിലന്തിയമ്പലം, കോന്നി ആനവളര്‍ത്തല്‍ കേന്ദ്രം, കക്കി അണക്കെട്ട്, കവിയൂര്‍ മഹാദേവക്ഷേത്രം, മലയാലപ്പുഴ ഭഗവതിക്ഷേത്രം, മഞ്ഞിനിരക്കര ചര്‍ച്ച്, വേലുത്തമ്പി ആത്മഹത്യ ചെയ്ത മണ്ണടി, തീര്‍ഥാടന കേന്ദ്രങ്ങളായ നിലയ്ക്കല്‍, പ്രസിദ്ധമായ നിരണംപള്ളി, ഓമല്ലൂരിലെ പ്രസിദ്ധ ക്ഷേത്രം, പരുമല ഓര്‍ത്തഡോക്സ് പള്ളി, പന്തളം കൊട്ടാരം, പെരുന്തേനവരി വെള്ളച്ചാട്ടം, തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രം തുടങ്ങിയവയെല്ലാം പത്തനംതിട്ടയിലാണ്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later